COVID19 - Restrictions - Govt.Orders

Join muralipanamanna.in Group
JOIN Groups WhatsApp Group
Telegram Channel
Date 07/2023 - COVID 19 - GO/Circular
23-07-2023 COVID 19 | കോവിഡ് ബാധിതരാകുന്ന കരാർ/ദിവസവേതന ജീവനക്കാർക്ക് നല്കിയിരുന്ന ആനുകൂല്യം നിർത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.77/2023/Fin Dated, 23/07/2023
Date 06/2023 - COVID 19 - GO/Circular
18-06-2023 COVID 19 | Special Leave for Covid 19 Stopped - കോവിഡ് 19 രോഗം ബാധിച്ച് വന്നവര്‍ക്ക് നല്‍കി വന്നിരുന്ന "സ്‍പെഷ്യല്‍ ലീവ് ഫോര്‍ കോവിഡ് 19" നിര്‍ത്തലാക്കി - ORDER G.O.(Rt)No.388/2023/DMD Dated, 18/06/2023
13-06-2023 COVID 19 - Attendance regularisation | പൊതുവിദ്യാഭ്യാസം - 01/11/2021 മുതൽ 14/11/2021 വരെ സ്കൂളിൽ ഹാജരാകാതെ ഓൺലൈൻ ക്ലാസുകൾ എടുത്ത കാലയളവ് - ഡ്യൂട്ടിയായി പരിഗണിക്കുന്നത് സംബന്ധിച്ച് - Circular No.QIP(1)/528230/2022/DGE Dated, 13/06/2023
Date 03/2023 - COVID 19 - GO/Circular
01-03-2023 COVID 19 | Kerala Service Rules - Instructions for accounting Special Casual Leave and Special Leave for Covid 19 - Orders issued (15-02-2022 മുതൽ കോവിഡ് സ്പെഷ്യൽ ലീവും, സ്പെഷ്യൽ കാഷ്യൽ ലീവും സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ്)- ORDER G.O.(P)No.21/2023/Fin Dated 01/03/2023
Date 01/2023 - COVID 19 - GO/Circular
12-01-2023 COVID 19 | Regulations - MASK, SANITIZER - Reg - NOTIFICATION G.O.(P)No.1/2023/Health and Family Welfare Dated, 12/01/2023 | GAZETTE No.152 Dated, 13/01/2023
Date 10/2022 - COVID 19 - GO/Circular
11-10-2022 DAILY WAGES - COVID 19 LEAVE FOR 5 DAYS - കോവിഡ് ബാധിതരാകുന്ന കരാർ/ദിവസ വേതന ജീവനക്കാരുടെ വേതനം അനുവദിക്കുന്നത് - പരിഷ്കരിച്ച ഉത്തരവ് - ORDER G.O.(P)No.124/2022/Fin Dated, 11/10/2022
Date 04/2022 - COVID 19 - GO/Circular
27-04-2022 COVID 19 - Disaster Management Department- COVID-19 Restrictions and regulations in the State of Kerala - Modified Guidelines - ORDER G.O.(Rt) No.386/2022/DMD Dated, 27/04/2022
07-04-2022 COVID 19 - Disaster Management Department- COVID-19 containment measuresin force under the DM Act ordered by the Government- rescinded withimmediate effect-orders Issued - ORDER G.O.(Rt) No.328/2022/DMD Dated, 07/04/2022
Date 03/2022 - COVID 19 - GO/Circular
16-03-2022 COVID 19 - Special Leave for 5 Days - കോവിഡ് 19 രോഗം ബാധിച്ചവർക്ക് സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തിയ ഉത്തരവ് - ORDER G.O.(Rt) No.264/2022/DMD Dated, 16/03/2022
15-03-2022 COVID 19 - Special Leave Salary for Daily Wages - ORDER G.O.(P) No.31/2022/Fin Dated, 15/03/2022
Date 02/2022 - COVID 19 - GO/Circular
16-02-2022 COVID 19 - WORK FROM HOME - വർക്ക് ഫ്രം ഹോം :- മുൻപ് അനുവദിച്ചിരുന്ന എല്ലാ തരം Work from Home ഉം നിർത്തലാക്കി. [നിലവിൽ Work from Home വ്യവസ്ഥയിൽ ജോലി ചെയ്ത് വരുന്നവർ 17/02/2022 ന് ജോലിക്ക് ഹാജരാകണം] - ORDER G.O.(Rt) No.154/2022/DMD Dated, 16/02/2022
09-02-2022 COVID 19 WORK FROM HOME - വർക്ക് ഫ്രം ഹോം :- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുതരമായ രോഗമുള്ള ഭിന്നശേഷിക്കാർക്കും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കും 20.01.2022 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള വർക്ക് ഫ്രം ഹോം ആനുകൂല്യത്തിന് ഇപ്പോഴും അർഹതയുണ്ടെന്ന് ദുരന്ത നിവാരണ (എ) വകുപ്പ് വ്യക്തമാക്കിയതായി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ശ്രീ. എസ്.എച്ച് പഞ്ചാപകേശൻ അറിയിച്ചു - https://www.prd.kerala.gov.in/ml/node/159198 | WORK FROM HOME Clarification - No.174/S1/22/S.C.P.W.D Dated, 09/02/2022
05-02-2022 COVID 19 - 2022 ഫെബ്രുവരി 7 തിങ്കളാഴ്ച മുതല്‍ 10,11,12 ക്ലാസ്സുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്നതാണ് - Circular No.QIP(1)247365/2022/DGE Dated, 05/02/2022
04-02-2022 COVID 19 - MODIFIED GUIDELINES - കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ - പരിഷ്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ - ORDER G.O.(Rt)No.109/2022/DMD Dated, 04/02/2022
04-02-2022 COVID 19 - 2022 ഫെബ്രുവരി 5 ശനിയാഴ്ച് 1 മുതല്‍ 9 വരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഹാജരാകേണ്ടതില്ല എന്ന നിര്‍ദ്ദേശം - No.QIP(1)247365/2021/DGE Dated, 04/02/2022
Date 01/2022 - COVID 19 - GO/Circular
24-01-2022 COVID 19 - കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ - പരിഷ്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ [40% ല്‍ കുറവ് ഹാജര്‍ രേഖപ്പെടുത്തിയ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം] - ORDER G.O.(Rt)No.84/2022/DMD Dated, 24/01/2022
22-01-2022 COVID 19 - Special Casual Leave for COVID 19 - Modified ORDER - കോവിഡ് 19 - ക്വാറന്റൈൻ കാലത്തെ ജീവനക്കാരുടെ അവധി സംബന്ധിച്ച പുറപ്പെടുവിച്ച ഉത്തരവിൽ പരാമർശിച്ചിട്ടുള്ള "സ്പെഷ്യൽ കാഷ്വൽ ലീവ്" എന്ന പേര് തിരുത്തി "സ്പെഷ്യൽ ലീവ് ഫോർ കോവിഡ് -19" എന്ന് തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. - ORDER G.O.(Rt)No.77/2022/DMD Dated, 22/01/2022
22-01-2022 കോവിഡ് രോഗികളുമായുള്ള പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്ന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യൽ കാഷ്വൽ ലീവ് റദ്ദാക്കി ഉത്തരവായി :- COVID 19 - Special Casual Leave Modified Guidelines - കോവിഡ് 19 - സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്വാറന്റൈൻ കാലത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - ORDER G.O.(Rt)No.70/2022/DMD Dated, 22/01/2022
COVID 19 - Format for Quarantine release request/Quarantine certificate/Quarantine release certificate - PDF
COVID 19 - Certificate for home isolation of COVID 19 Patients - PDF
21-01-2022 COVID 19 - COVID സ്പെഷ്യൽ കാഷ്വൽ ലീവ് - ആർജ്ജിതാവധിയ്ക്ക് (Earned leave) യോഗ്യസേവന കാലമായി പരിഗണിക്കില്ല - Covid Special Leave period will not count for Earned Leave Calculation - No.Admin-A4/201/2021/Fin Dated, 21/01/2022
20-01-2022 COVID 19 - WORK FROM HOME - Modified Guidelines - കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഷ്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ - ORDER G.O.(Rt)No.68/2022/DMD Dated, 20/01/2022
19-01-2022 COVID 19 - School Functioning Further Guidelines [Std 1 to 9 - closing from 21/01/2022] - സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെ വരെ ക്ലാസ്സുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നത് സംബന്ധിച്ചുള്ള സർക്കുലർ - No.Q.I.P(1)/247365/2021/DGE Dated, 19/01/2022
19-01-2022 COVID 19 - Covid Vaccination to Students - Online Proceedure [updation in sampoorna] - Circular No.Q.I.P(1)/247365/2021/DGE Dated, 19/01/2022
19-01-2022 COVID 19 - Guidelines from the District Collector, Palakkad
17-01-2022 COVID 19 - Students Vaccination - Guidelines
14-01-2022 COVID 19 - കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിയ്ക്കുന്ന നിയന്ത്രണങ്ങൾ പരിഷ്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ - ORDER G.O.(Rt)No.40/2022/DMD Dated, 14/01/2022
13-01-2022 COVID 19 - Home Isolation Instructions - കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
04-01-2022 COVID 19 | കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ - പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - Order G.O.(Rt) No.8/2022/DMD Dated 04-01-2022
Date 12/2021 - COVID 19 - GO/Circular
30-12-2021 Special Leave for Covid 19 - Clarification - Orders issued - ORDER GO(P) No.179/2021/FIN Dated 30-12-2021
Date 11/2021 - Downloads - COVID19 GO/Circulars
05-11-2021 COVID-19 containment activities - Relaxation in public gatherings and functions - Order G.O.(Rt)No.729/2021/DMD Dated, 05-11-2021
01-11-2021 COVID 19 - Orders & Attendance 2020-21
Date 10/2021 - Downloads - COVID19 GO/Circulars
13-10-2021 ദുരന്ത നിവാരണ വകുപ്പ് - COVID 19 മായി ബന്ധപ്പെട്ട് വർക്ക് ഹോം വ്യവസ്ഥയിൽ ജോലി ഇളവ് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുകൾ - സ്പഷ്ടീകരണ ഉത്തരവ് - Order G.O.(Rt)No.683/2021/DMD Dated, 13-10-2021
08-10-2021 School Reopening - 2021 ഒക്ടോബർ 11 മുതൽ അദ്ധ്യാപകർ/അനദ്ധ്യാപകർ സ്കൂളിൽ ഹാജരാകണം - Circular No.Q.I.P(1)/247365/2021/DGE Dated, 08/10/2021
Date 09/2021 - Downloads - COVID19 GO/Circulars
28-09-2021 COVID19 - Special Casual Leave (7 Days) - modified Order - Order G.O.(Rt) No.662/2021/DMD Dated, 28/09/2021
25-09-2021 COVID19 - Restrictions imposed in the state as a part of COVID-19 containment activities - modified guidelines for restrictions - orders issued. - Order G.O.(Rt)No.659/2021/DMD Dated, 25-09-2021
25-09-2021 Disaster Management Department- Amendment in revised list of Items and Norms of assistance under State Disaster Response Fund-Sanctioned-Orders Issued - Order G.O.(Ms)No.3/2021/DMD Dated, 25/09/2021
18-09-2021 COVID19 - Restrictions imposed in the state as a part of COVID-19 containment activities - modified guidelines for restrictions - orders issued. - Order G.O.(Rt)No.643/2021/DMD Dated,18-09-2021
15-09-2021 COVID19 - Special Casual Leave (7 Days) - Order G.O.(Rt) No.634/2021/DMD Dated, 15/09/2021
14-09-2021 COVID19 - Saturdays as Working Days - Order G.O.(Rt)No.619/2021/DMD Dated,14-09-2021
07-09-2021 COVID19 - Restrictions imposed in the state as a part of COVID-19 containment activities - modified guidelines for restrictions - orders issued. - Order G.O.(Rt)No.605/2021/DMD Dated,07-09-2021
04-09-2021 COVID19 - Quarantine & Micro Containment Zone - Directions - Order G.O.(Rt)No.593/2021/DMD Dated,04-09-2021
03-09-2021 COVID19 - Guarantine Rooms - restrictions imposed in the state as a part of COVID-19 containment activities-violation of quarantine and isolation norms-orders issued - Order G.O.(Rt)No.591/2021/DMD Dated,03-09-2021
Date 08/2021 - Downloads - COVID19 GO/Circulars
28-08-2021 COVID19 - Guidelines - G.O.(Rt)No.585/2021/DMD Dated,28/08/2021
27-08-2021 COVID-19 containment activities - lockdown on Sundays - orders issued - G.O.(Rt)No.584/2021/DMD Dated, 27/08/2021
17-08-2021 COVID19 - കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ / രക്ഷിതാക്കളെ നഷ്‍ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് - ORDER G.O.(MS) No.1/2021/WCDD Dated, 17/08/2021
12-08-2021 COVID19 - Guidelines - Circular Date, 12-08-2021
10-08-2021 COVID19 - Lockdown - Exemptions from 12-08-2021 - G.O.(Rt)No.575/2021/DMD Dated, 10/08/2021
10-08-2021 COVID19 Vaccination- Guidelines - G.O.(Rt)No.1715/2021/H&FWD Dated, 10/08/2021
07-08-2021 COVID19 - Lockdown - Exemptions from 07-08-2021 - G.O.(Rt)No.571/2021/DMD Dated, 07/08/2021
04-08-2021 COVID-19 containment activities - relaxation and restrictions from 05/08/2021 - Orders issued. G.O.(Rt)No.564/2021/DMD Dated, 04/08/2021 | All establishments in the public sector, including government offices, PSUS, companies, autonomous organizations, commissions etc. will function from Monday to Friday
Downloads - COVID 19 Govt. ORDERS
Date 07/2021 - COVID19 GO/Circulars
30-07-2021 COVID19- Exemption in restrictions imposed in the State to contain COVID-19 pandemic - Modification - Orders issued - Order: GO(Rt) No.559/2021/DMD Dated, 30/07/2021
28-07-2021 COVID19- Lockdown - Guidelines on the Restrictions from 29/07/2021 - Re-categorization of LSGIs on the basis of average weekly TPR - Order : DCPKD/1858/2020-J5 Dated, 28/07/2021
28-07-2021 COVID19- Lockdown - Guidelines on the Restrictions from 29/07/2021 - Order: GO(Rt) No.550/2021/DMD Dated, 28/07/2021
24-07-2021 COVID19- Lockdown - Guidelines on the Restrictions from 26/07/2021 (Presence in Government office - 50%, 25% work from home duty) - Order: GO(Rt) No.545/2021/DMD Dated, 24/07/2021
19-07-2021 COVID19- DAILY WAGES - ദിവസ/കരാർ വേതന ജീവനക്കാരുടെ ഹാജർനില കോവിഡ് പശ്ചാത്തലത്തിൽ 25%, 50% എന്നിങ്ങനെയായി തുടർന്ന കാലയളവിലെ വേതനം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER GO(P) No.100/2021/Fin Dated 19-07-2021
20-07-2021 COVID19- Lockdown Exemptions from 22/07/2021 - Order: GO(Rt) No.534/2021/DMD Dated, 20/07/2021 - View
13-07-2021 COVID19- Lockdown Exemptions from 15 July 2021 - Order: GO(Rt) No.524/2021/DMD Dated, 13/07/2021 - View
07-07-2021 COVID19- പൊതു വിദ്യാഭ്യാസം - ജീവനക്കാര്യം - കോവിഡ്-19 - ഇളവുകൾ - ഓഫീസുകളുടെ പ്രവർത്തനം - സംബന്ധിച്ച് - Circular No.O&M(01)/8712/2020/DGE Dated, 07/07/2021 - View
07-07-2021 COVID19- Re-categorization of LSGIs on the basis of average weekly TPR - Order : DCPKD/1858/2020-J5 Dated, 07/07/2021
06-07-2021 COVID19- Lockdown relaxation -additional guidelines - Order: GO(Rt) No.500/2021/DMD Dated, 06/07/2021 (100%, 50% attendance)
Date 06/2021 - Downloads - COVID19 GO/Circulars
30-06-2021 COVID19- Re-categorization of LSGIs on the basis of average weekly TPR - Order : DCPKD/1858/2020-J5 Dated, 30/06/2021
29-06-2021 COVID19- Re-categorization of LSGIs on the basis of average weekly TPR - Order: GO(Rt) No.487/2021/DMD Dated, 29/06/2021
22-06-2021 COVID 19 - Lockdown Exemptions Additional Guidelines - Order: GO(Rt) No.479/2021/DMD Dated, 22/06/2021
22-06-2021 COVID 19 - Lockdown Exemptions/Restrictions - Order : DCPKD/1858/2020-J5 Dated, 22/06/2021
16-06-2021 COVID 19 - Lockdown Exemptions - Order : DCPKD/1858/2020-J5 Dated, 16/06/2021
15-06-2021 COVID 19 - Lockdown in the State - Exemption in restrictions from 17th June-2021 onwards - Order : GO(Rt) No.467/2021/DMD Dated, 15/06/2021 | ഉത്തരവ് മലയാളത്തില്‍
10-06-2021 COVID 19 - Lockdown Exemptions - Order : GO(Rt) No.461/2021/DMD Dated, 10/06/2021
07-06-2021 COVID 19 - Extension of Lockdown in the State upto 16/06/2021 - Additional Guidelines - Order : GO(Rt) No.459/2021/DMD Dated, 07/06/2021
04-06-2021 COVID 19- Disabled employees - Functioning of State/Central Government Offices - Order : GO(Rt) No.456/2021/DMD Dated, 04/06/2021
03-06-2021 COVID 19 - Extension of Lockdown in the State upto 09/06/2021 - Additional Guidelines - Order : GO(Rt) No.455/2021/DMD Dated, 03/06/2021
03-06-2021 COVID 19- Disabled employees - Functioning of State/Central Government Offices - Order : GO(Rt) No.452/2021/DMD Dated, 03/06/2021
Date 05/2021 - Downloads - COVID19 GO/Circulars
31-05-2021 COVID 19 - Extension of Lockdown in the State upto 09/06/2021 - Additional Guidelines - Order : GO(Rt) No.448/2021/DMD Dated, 31/05/2021
29-05-2021 COVID 19 - Extension of Lockdown in the State upto 09/06/2021 - Additional Guidelines - Order : GO(Rt) No.444/2021/DMD Dated, 29/05/2021
27-05-2021 COVID 19 - Health & Family Welfare Department Scarcity and shortage of COVID Personal Protective Items in the open market - Fixing the rates - Orders issued. - Order : G.O.(Rt)No.1131/2021/H&FWD Dated, 27/05/2021
21-05-2021 COVID 19 - Extension of Lockdown in the State upto 30/05/2021 - Order : GO(Rt) No.432/2021/DMD Dated 21/05/2021
14-05-2021 COVID 19 - Containment activities- Second Phase lock down in the State from 16th May-2021 to 23rd May-2021 - Orders issued. - Order : GO(Rt) No.416/2021/DMD Dated 14/05/2021
14-05-2021 Food and Civil Supplies Department - COVID -19 Pandemic Measures to tackle the exigency - Declaration of medical items as essential articles - Orders Issued. - Order : G.O.(P) No. 8/2021/F&CSD Dated, 14.05.2021
12-05-2021 COVID 19 - സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് - പരിഷ്‌കരിച്ച ഉത്തരവ് - Order : GO(Rt) No.412/2021/DMD Dated 12/05/2021
11-05-2021 COVID 19 - സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് - ഉത്തരവ് - Order : GO(Rt) No.410/2021/DMD Dated 11/05/2021
10-05-2021 COVID 19 - LOCKDOWN Guidelines - Further modifications - Order : GO(Rt) No.408/2021/DMD Dated 10/05/2021
10-05-2021 COVID 19 - Health & Family Welfare Department -COVID -19 Treatment charges in Private Hospitals for the Walk in Patients (Other than KASP beneficiories and Government referred patients) finalised-Orders issued. - G.O.(Rt)No.1066/2021/H&FWD Dated, 10/05/2021
10-05-2021 COVID 19 - CMDRF - വാക്സിന്‍ ചലഞ്ച് സമ്മതപത്രം - PDF
10-05-2021 COVID 19 - Travel Pass - New Affidavit - PDF
10-05-2021 COVID 19 - Travel Pass Format - PDF
10-05-2021 COVID 19 - Travel Pass : https://pass.bsafe.kerala.gov.in
07-05-2021 COVID 19 - LOCKDOWN Revised Guidelines - Order : GO(Rt) No.405/2021/DMD Dated 07/05/2021
06-05-2021 COVID 19 - LOCKDOWN Guidelines - Order : GO(Rt) No.404/2021/DMD Dated 06/05/2021
06-05-2021 COVID 19 - Containment activities-lock down in the State from 8th May 2021-orders issued - Order : GO(Rt) No.404/2021/DMD Dated 06/05/2021
06-05-2021 COVID 19 - Annexure to G O (Rt) 404/2021/DMD dated 06/05/2021.Guidelines on the measures to be taken by Offices of Government of India/Departments of Government of Kerala
05-05-2021 COVID 19 - Import of materials- Guidelines - Order : GO(Rt) No.401/2021/DMD Dated 05/05/2021
03-05-2021 COVID 19 - Surge in Positive cases - Additional Restrictions on Staff who shall attend office - From 04/05/2021 - Order : GO(Rt) No.397/2021/DMD Dated 03/05/2021
03-05-2021 COVID 19 - Disabled employees - Exemption from duty to blind and other disabled employees-exemption granted-orders issued - G.O.(Rt)No.394/2021/DMD Dated, 03/05/2021
03-05-2021 COVID 19-RTPCR Test rates- Stringent action on labs
03-05-2021 COVID 19-RTPCR Test Revised Rates
03-05-2021 Govt. Hospitals Phone Numbers
Date 04/2021 - Downloads - COVID19 GO/Circulars
30-04-2021 COVID19 - Surge in Positive cases - Restrictions - From 01/05/2021 - Order : GO(Rt) No.391/2021/DMD Dated 30/04/2021
26-04-2021 COVID19- Surge in Positive cases - Restrictions - From 27/04/2021 - Order : GO(Rt) No.383/2021/DMD Dated 26/04/2021
22-04-2021 COVID19 - 22/04/2021 - COVID19 - DGE Instructions - ഹാജര്‍ നില (50%) - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
21-04-2021 COVID19- Click Here - G.O.(Rt)No.378/2021/DMD Dated, 21/04/2021
21-04-2021 COVID19 - Guidelines - GO - Appendix
21-04-2021 Guidelines - Covid 19 Vaccination planning and conduct
19-04-2021 COVID 19 - Containment of Covid pandemic in the state - directions/ guidelines : Order - G.O.(Rt)No.375/2021/DMD Dated, 19/04/2021
Date 02/2021 - Downloads - COVID19 GO/Circulars
02-02-2021 COVID 19 - സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം - Work From Home വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് അനുവാദം നല്‍കുന്നത് സംബന്ധിച്ച് - Circular No.D.M.A2/54/2021/D.M.D Dated: 02/02/2021
Date 01/2021 - Downloads - COVID19 GO/Circulars
13-01-2021 Covid 19 - സംസ്ഥാന സർക്കാർ ഓഫീസുകളുടെയും, പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളുടെയും ശനിയാഴ്ച ദിവസങ്ങളിലെ പ്രവർത്തനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. - സ.ഉ.( കൈ) നം.16/2021/പൊ.ഭ.വ തീയതി, 13.01.2021
Date 12/2020 - Downloads - COVID19 GO/Circulars
15-12-2020 COVID 19 - 50% Attendance of 10, Plus Two (Class) Teachers From 17-12-2020 | Circular No.Q.I.P(1)/9141/2020/DGE Dated, 15/12/2020
10-12-2020 COVID 19 - ദുരന്ത നിവാരണ വകുപ്പ് - കോവിഡ് -19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങൾ - സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനം- മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. Order: G.O.(Rt)No. 964/2020/DMD Dated, 10/12/2020
Date 10/2020 - Downloads - COVID19 GO/Circulars
14-10-2020 COVID 19 - Functioning of Secretariat and other Government offices at full strength - Clarification | G.O.(Rt)No.814/2020/DMD Dated, 14/10/2020
Date 08/2020 - Downloads - COVID19 GO/Circulars
18-08-2020 COVID 19 - Special Casual Leave for 14 days
Date 07/2020 - Downloads - COVID19 GO/Circulars
02-07-2020 COVID 19 - വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനം- സംസ്‌ഥാന സര്‍ക്കാര്‍ ഓഫീസുകളുടെയും/സ്‌ഥാപനങ്ങളുടെയും പ്രവര്‍ത്തനം - തുടര്‍മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ
02-07-2020 COVID 19 - Epidemic Diseases Amendment Act
01-07-2020 COVID 19 - നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അന്യജില്ലകളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകുന്നതിന് പകരം ജീവനക്കാര്‍ താമസിക്കുന്ന ജില്ലകളിലെ ഓഫീസുകളില്‍ ഹാജരാകുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
Date 06/2020 - Downloads - COVID19 GO/Circulars
18-06-2020 COVID 19 - സർക്കാർ ഓഫീസുകളുടെയും/സ്ഥാപനങ്ങളുടെയും പ്രവർത്തനം - തുടർ മാർഗ്ഗനിർദ്ദേശ്ശങ്ങൾ - സംബന്ധിച്ച് - സ.ഉ.(കൈ)നം.117/2020/പൊ.ഭ.വ തീയതി 18/06/2020
07-06-2020 COVID19 - Functioning of Government Offices and Institutions - സംസ്ഥാന സർക്കാർ ഓഫീസുകളുടെയും/സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് നാളിതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ സർക്കാർ ഉത്തരവുകളും, സർക്കുലറുകളും പരിഷ്കരിച്ചുകൊണ്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
Date 05/2020 - Downloads - COVID19 GO/Circulars
25-05-2020 COVID 19 - സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
23-05-2020 COVID 19 - പാലക്കാട് ജില്ലയിൽ Act 144 പ്രഖ്യാപിച്ചു - തിങ്കളാഴ്ച്ച മുതൽ മെയ് 31 വരെ പാലക്കാട് നിരോധനാജ്ഞ
06-05-2020 COVID 19 - തദ്ദേശസ്വയംഭരണ വകുപ്പ്-കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ പ്രവാസികളുടെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള മലയാളികളുടെയും തിരിച്ചുവരവ് കണക്കിലെടുത്ത് നടത്തുന്ന ക്രമീകരണങ്ങൾ വാർഡുതല മോണിറ്ററിംഗ് കമ്മിറ്റികളും തദ്ദേശ സ്ഥാപനതല കമ്മിറ്റികളും രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order: സ.ഉ.(സാധാ) നം.831/2020/ത.സ്വ.ഭ.വ തീയതി, 06/05/2020
Date 04/2020 - Downloads - COVID19 GO/Circulars
30-04-2020 COVID 19 - സർക്കാർ ഓഫീസിനകത്തും പരിസരത്തും പാലിക്കേണ്ട നടപടികൾ
30-04-2020 COVID 19 - THE KERALA DISASTER AND PUBLIC HEALTH EMERGENCY (SPECIAL PROVISIONS) ORDINANCE, 2020
25-04-2020 COVID19 - Revised Guidelines-Amendment
24-04-2020 COVID19 - Lockdown in the wake on COVID 19 - Absent days as "on duty" for the employees of State Public Sector Undertakings - Orders issued | Order - GO(P) No. 47/2020/Fin Dated 24-04-2020
23-04-2020 COVID19 - Revised Guidelines
22-04-2020 COVID19 - സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
20-04-2020 COVID19 - LOCKDOWN - ഓഫീസുകൾ തുറക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - Order Dated 20-04-2020 from DGE
08-04-2020 COVID19 - Guidelines for Protection and Safety Persons with Disabilities
Date 03/2020 - Downloads - COVID19 GO/Circulars
31-03-2020 Covid 19- Regulations to contain the Covid-19 pandemic - duty arrangements for officers who retire on 31.03.2020 - orders issued - Order G.O.(Ms)No.54/2020/GAD Dated, 31/03/2020
27-03-2020 COVID19 - Government Offices and Employees - Restrictions - Revised order - G.O.(Rt) No. 1282/2020/GAD Dated:27-03-2020
23-03-2020 COVID 19 - LOCKDOWN IN KERALA - GO
21-03-2020 COVID 19 - EXTRA ORDINARY GAZETTE NOTIFICATION on 21-03-2020
20-03-2020 COVID 19 - Home Quarantine - 14 Days Special Casual Leave for Government Employees - പ്രധിരോധ പ്രവർത്തനങ്ങൾ - സംസ്ഥാനത്തെ സർക്കാർ ആഫീസുകളിലെ ജീവനക്കാരുടെ ജോലിസമയം, ഹാജർ എന്നിവ സംബന്ധിച്ച് താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് - | Format of Quarantine Certificate - ORDER G.O.(Rt)No.1247/2020/GAD Dated, 20-03-2020
20-03-2020 COVID 19 - സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
18-03-2020 COVID 19 - സർക്കാർ ജീവനക്കാർ പാലിക്കേണ്ട കാര്യങ്ങൾ
14-03-2020 COVID19 - Instructions
11-03-2020 COVID19 - CORONAVIRUS - കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർച്ച് 31 വരെ ക്ലാസില്ല
Tags

Post a Comment

2 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Very usefull information for me. Learn a lot in this pandemic situation.Thanks for sharing.
    IFSC CODE

    ReplyDelete
  2. Valuable and useful post regarding COVID-19.

    Modes of Online Money Transfer Using IFSC Code (Detailed Information about NEFT, RTGS, IMPS)
    There is no denying that the simple fact almost everyone in our circle is determined by online payment manners & most undoubtedly, you aren't any exclusion.Easily Search all Indian Bank IFSC Bank and make payment in no time. This internet trend is encouraged by a plethora of options -- thanks to this digitization of fiscal transactions.

    The convenience of moving funds online has undoubtedly made our lives much easier. Nearly, every other bank offers multiple payment options like Immediate Payment Service (IMPS), National Electronic Funds Transfer (NEFT), Real Time Gross Settlement (RTGS), etc.)

    Based on various parameters, such as the rate of transport, the trade value, service availability, etc. all of those above-stated payment transport methods will provide a wide array of features and flexibility. Although these payment methods possess their own group of benefits, yet they have their varied flexibility and advantage for the clients.

    ReplyDelete

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !