Std I to IX Class Promotion/Admission - 2021-22

2021-22 അദ്ധ്യയന വർഷത്തെ അഡ്മിഷൻ പ്രൊമോഷൻ നടപടികൾ മാർഗ്ഗനിർദ്ദേശങ്ങൾ 

1) 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും, 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ചും തൊട്ടടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷൻ നൽകേണ്ടതാണ്. 

2) വർക്ക് ഫ്രം ഹോം സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രൊമോഷൻ നടപടികൾ 2021 മെയ് 25-നകം പൂർത്തീകരിക്കേണ്ടതാണ്.
Downloads
2021-22 അധ്യയന വർഷത്തെ അഡ്മിഷൻ/പ്രൊമോഷൻ നടപടികൾ കുട്ടികളുടെ യു.ഐ.ഡി പുതുതായി പ്രവേശനം നേടുന്ന സ്കൂളിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് | No.Q.I.P(1)247365/2021/DGE Dated: 11/06/202
Admissiion 2021-22 | Permission to admit students without TC from Unrecognised schools for the year 2021-22 | അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ 1 മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് 2 മുതല്‍ 10 വരെ ക്ലാസുകളില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് | Order - G.O.(Rt)No.2968/2021/G EDN Dated: 08/06/202
School Admission/TC Online Issue - Circular No.KITE/2021/1421(6) Dated, 19/05/2021
Circular No.QIP1/9141/2020/DGE Dated, 18/05/2021
Sampoorna - Admission/TC Online Issue - User Guide
Online Admission/TC Issue - Order : G.O.(Rt)No.1737/2020/G EDN Dated, 28/05/2020
SAMPOORNA SITE

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !