HomeSSLCSSLC SAY EXAM 2021 SSLC SAY EXAM 2021 0 muralipanamanna Wednesday, July 28, 2021 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റഗുലർ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്ക് വേണ്ടിയും കോവിഡ് മഹാമാരിയെ തുടർന്ന് 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ സാധിക്കാതെ പോയ പരീക്ഷാർത്ഥികൾക്കും വേണ്ടിയാണ് സേവ് എ ഇയർ (“സേ”) പരീക്ഷ നടത്തുന്നത്. പരമാവധി 3 പേപ്പറുകൾക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് “സേ പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് “സേ പരീക്ഷ നടത്തുന്നത്. Application Form & Circular ചുവടെ ഡൗൺലോഡ്സിൽ ചേർത്തിട്ടുണ്ട് Downloads SSLC SAY Examination August 2021: Say Time Table SSLC SAY Examination August 2021 Notification SSLC SAY - Application Form Tags SSLC Newer Older