ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും കണ്ടില്ല.
| 21-08-2026 |
LWA | The Kerala Service Rules - Furnishing of Updated Residential Address by Employees on Leave Without Allowance - Implementation of Recommendation of the Fourth Administrative Reforms Commission - Orders issued - ORDER G.O.(P)No.95/2026/Fin Dated, 21/08/2026 |
| 22-01-2026 |
Special Casual Leave (Cornea Transplant) | കേരള സർവ്വീസ് ചട്ടങ്ങൾ - കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ് - ORDER G.O.(P)No.8/2026/FIN Dated, 22/01/2026 |
| 17-09-2025 |
LEAVE | എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമവുമായി ബന്ധപ്പെട്ട് ശമ്പള സ്കെയിലിൽ പ്രൊവിഷണൽ (താൽക്കാലിക) നിയമന അംഗീകാരം ലഭിച്ച ജീവനക്കാർക്ക് അവധി ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് - Circular No.JR1/336/2024-G.EDN-Part(3) Dated, 12/09/2025 & No.DGE/15133/2023-H2-Part(1) Dated, 17/09/2025 |
| 19-07-2025 |
SPECIAL CASUAL LEAVE | KSR Part I, Appendix VII - Section II - Amendment - Special Casual Leave for Undergoing Pacemaker Implantation (21 Days) - KERALA GAZETTE No.2701 Dated, 21/07/2025 - ORDER G.O.(P)No.93/2025/Fin Dated, 19/07/2025 |
| 20-06-2025 |
SPECIAL CASUAL LEAVE [Chickenpox] | Amendment of the Rules - In part I of the Kerala Service Rules, in APPENDIX VII - reg [KERALA GAZETTE No.2283 Dated, 23/06/2025] - ORDER G.O.(P) No.78/2025/Fin Dated, 20/06/2025 |
| 03-04-2025 |
LEAVE | Rule 88,91,91A,Appendix XIIA,XIIB,XIIC Part I KSR | സർക്കാർ ജീവനക്കാരുടെ പഠനാവശ്യത്തിനുളള അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ - CIRCULAR No.30/2025/Fin Dated, 03/04/2025 |
| 20-01-2025 |
LEAVE/SPARK | സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന അനുവദിക്കുന്ന അവധി ആനുകൂല്യങ്ങൾ ചട്ടപ്രകാരമാണ് എന്ന് ഉറപ്പു വരുത്തുന്നത് - സംബന്ധിച്ച് - Circular No.4/2025/Fin Dated, 20/01/2025 |
| 23-09-2024 |
KS&SSR Part I Rule 2(6) (2nd Amendment) 2024 ["(g) when he/she is on paternity leave or maternity leave, or on leave as per Rules 101 and 101A of Part I, Kerala Service Rules granted to female officers in cases of miscarriage or abortion or hysterectomy - (Government have decided to reckon the period of paternity leave, leave granted under rule 101 and 101A of Part I of the Kerala Service Rules as duty for the purpose of probation and to make suitable amendments to the relevant rules in the Kerala State and Subordinate Services Rules) - maternity/paternity leave, hysterectomy leave and miscarriage/abortion leave reckoned for probation] - ORDER G.O.(P)No.6/2024/P&ARD Dated, 23/09/2024 [S.R.O.No.875/2024, KERALA GAZETTE No.3091 Dated, 01/10/2024] |
| 08-09-2024 |
Paternity Leave | സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സൂപ്പർന്യൂമററി തസ്തികകളിൽ നിയമിതരായ ജീവനക്കാർക്ക് പിതൃത്വാവധി അനുവദിച്ച് ഉത്തരവ് - ORDER G.O.(P) No.79/2024/GEDN Dated, 08/09/2024 |
| 03-07-2024 |
HOSPITAL LEAVE | ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേരള ഫയർ & റസ്ക്യൂ സർവ്വീസസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കെ.എസ്.ആർ., ഭാഗം ഒന്ന്, ചട്ടം 104-എ യുടെ പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവ് -ORDER G.O.(Ms)No.77/2024/FIN Dated, 03/07/2024 |
| 05-06-2024 |
LEAVE | Visit to Abroad Clarification [180 Days] | സർക്കാർ ജീവനക്കാർക്ക്, വിദേശത്തുളള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം - Circular No.32/2024/Fin Dated, 05/06/2024 |
| 22-11-2023 |
Hospital Leave | Amendment of the Rules - In Part I of the Kerala Service Rules - ORDER G.O.(P)No.113/2023/Fin Dated, 22/11/2023 [S.R.O.No.1271/2023, KERALA GAZETTE No.3853 Dated, 25/11/2023] |
| 09-11-2023 |
Carrying forward leave benefits | Since the Government service and the service in aided institutions/the Hon'ble High Court of Kerala/PSUs/Grant in Aid Institutions are different, there is no provision in the Kerala Service Rules to carry forward leave benefits earned in government service to the other services and vice versa - No.Rules-B1/82/2023-Fin (E:2576530) Dated, 09/11/2023 |
| 22-07-2023 |
Maternity Leave KSR Amendment - ORDER G.O.(P)No.79/2023/Fin Dated, 27/07/2023 | S.R.O.No.835/2023 | KERALA GAZETTE No.2564 Dated, 02/08/2023 |
| 20-07-2023 |
LWA | കേരള പാര്‍ട്ട്-ടൈം-കണ്ടിന്‍ജന്റ് വിശേഷാല്‍ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് ശൂന്യവേതാനാവധി അനുവദിക്കുന്നതോടൊപ്പം അര്‍ഹമായ സേവനങ്ങള്‍ നിഷ്കര്‍ഷിച്ച് ഉത്തരവ് - ORDER G.O.(P)No.13/2023/P&ARD Dated, 20/07/2023 |
| 18-05-2023 |
Leave Without Allowance (LWA) - Instructions - No.A5/6085/2023/DGE Dated, 18/05/2023
Click Here to Download |
| 05-04-2023 |
Maternity Leave | അനർഹമായി പ്രസവാവധി അനുവദിച്ചതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ - Circular No.VA3/64586/2017/DGE Dated, 05/04/2023 (Circular No.J1/192/2021/GEDN Dated, 13/07/2022) |
| 25-03-2023 |
PUNCHING/LEAVE | ത.സ്വ.ഭ.വ. പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ജീവനക്കാര്യം തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് - CIRCULAR No.LSGD/PD/19684/2023-GEB4 Dated, 25/03/2023 |
| 22-03-2023 |
PUNCHING/LEAVE | പൊതുഭരണ (എ.എം.സി) വകുപ്പ് - അവധി/കോമ്പൻസേറ്ററി ഓഫ് ഔട്ട് സൈഡ് ഡ്യൂട്ടി നോൺ പഞ്ചിംഗ് അറ്റൻഡൻസ് ക്രമീകരിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - CIRCULAR No.AMC.2/55/2022/GAD Dated, 22/03/2023 |
| 01-03-2023 |
Kerala Service Rules - Instructions for accounting Special Casual Leave and Special Leave for Covid 19 - Orders issued (15-02-2022 മുതൽ കോവിഡ് സ്പെഷ്യൽ ലീവും, സ്പെഷ്യൽ കാഷ്യൽ ലീവും സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ്)- ORDER G.O.(P)No.21/2023/Fin Dated 01/03/2023 |
| 06-02-2018 |
Special Casual Leave - Anti-rabic Vaccine - ORDER G.O.(P)No.15/2018/Fin Dated, 06/02/2018 |
| 24-08-2017 |
LEAVE WITHOUT ALLOWANCE (LWA) | Delegation of Financial Powers of the Administrative Departments and Heads of Departments Government Orders - Erratum - ORDER G.O.(P) No.112/2017/Fin Dated, 24/08/2017 |
| 08-01-2014 |
Paternity Leave (10 Days) - KS&SSR Amendment 2014 - Paternity Leave Reckoned as duty for all purpose including Probation - ORDER G.O.(P)No.2/2014/P&ARD Dated, 08/01/2014 |
| 11-08-2011 |
Paternity Leave (10 Days) - Guidelines - ORDER G.O.(P)No.342/2011/Fin Dated, 11/08/2011 |
| 06-08-2011 |
Special Casual Leave to undergo Chemotherapy/Kidney Transplantation - Detailed Guidelines - ORDER G.O.(P)No.334/2011/Fin Dated, 06/08/2011 |
| 03-06-2008 |
Employees leaving country for private purpose - Guidelines - ORDER G.O.(P)No.233/08/Fin Dated, 03/06/2008 |
| 30-12-2005 |
LWA | Kerala Service Rules - Period of Leave Without Allowances - Reckoning for service benefits - Clarification - Circular No.72/2005/Fin Dated, 30/12/2005 |
| 30-12-2005 |
LEAVE WITHOUT ALLOWANCE (LWA) | Kerala Service Rules - Period of Leave Without Allowances - Reckoning for Service benefits - Clarification - Circular No.72/2005/Fin Dated, 30/12/2005 |
| 07-12-2020 |
Special Casual Leave period taken as duty for Earned Leave - Note by Adv Sreekumar T M |
| Special Casual Leave |
Period & Order |
| Special Casual Leave (Bone Marrow Stem Cell) |
30 Days in a Calendar year
Special Casual Leave (Bone Marrow Stem Cell) - 30 Days | കേരള സർവ്വീസ് ചട്ടങ്ങൾ - അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ - ദാതാക്കളാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിക്കുന്നത് - സംബന്ധിച്ച് - ORDER G.O.(P)No.16/2026/Fin Dated, 05/02/2026 |
| Cornea Transplant |
30 Days in a Calendar year
Special Casual Leave (Cornea Transplant) | കേരള സർവ്വീസ് ചട്ടങ്ങൾ - കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ് - ORDER G.O.(P)No.8/2026/FIN Dated, 22/01/2026 |
| ANGIOPLASTY |
30 Days in a Calendar year
Special Casual Leave | ആൻജിയോപ്ലാസ്റ്റിക്ക് വിധേയരാകുന്ന എല്ലാ ഗ്രാൻ്റ്-ഇൻ-എയ്ഡ്, സ്വയംഭരണ സ്ഥാപനങ്ങളിലെയും സ്ഥിരം ജിവനക്കാർക്ക് പ്രത്യേക ആകസ്മിക അവധി അനുവദിച്ച് - ഉത്തരവ് - ORDER G.O.(P)No.106/2025/Fin Dated, 25/08/2025 |
| ANGIOPLASTY |
30 Days in a Calendar year
Special Casual Leave | ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരാകുന്ന പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിച്ച് ഉത്തരവാകുന്നു - ORDER G.O.(P)No.6/2025/P&ARD Dated, 30/04/2025 |
| Heart Surgery, Organ Transplantation |
90 Days in a Calendar year
Special Casual Leave | കേരള സർവ്വീസ് ചട്ടങ്ങൾ - ഹൃദയ ശസ്ത്രക്രിയയ്ക്ക്/ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ പ്രത്യേക ആകസ്മിക അവധിയുടെ പരിധി ഉയർത്തി ഉത്തരവ് - ORDER G.O.(P)No.41/2025/Fin Dated, 03/04/2025 |
| Civil Defence Training |
(Certificate) Days in a Calendar year
Special Casual Leave | കേരള സർവ്വീസ് ചട്ടങ്ങൾ - സർക്കാർ ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസ് പരിശീലനത്തിന് പങ്കെടുക്കുന്ന കാലയളവിലും സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കുന്ന കാലയളവിലും പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ് - ORDER G.O.(P)No.64/2024/Fin Dated, 31/07/2024 |
| CHICKENPOX |
Days in a Calendar year
Special Casual Leave | കേരള സർവ്വീസ് ചട്ടങ്ങൾ, ഭാഗം I, അനുബന്ധം VII, സെക്ഷൻ II, ചട്ടം 1(i) ന് ചുവടെയുളള കുറിപ്പ് 2 ലെ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ചിക്കൻ പോക്സ് ഉൾപ്പെടുത്തി - ഉത്തരവ് - ORDER G.O.(P)No.10/2024/Fin Dated, 16/02/2024 |
| DIALYSIS |
15 Days in a Calendar year
Special Casual Leave | Under Rule 19, Section II, Annexure VII, Part I, KSR - കേരള സർവ്വീസ് ചട്ടങ്ങൾ - ഡയാലിസിസിന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ് - ORDER G.O.(P)No.102/2023/Fin Dated, 26/09/2023 |
| PACE MAKER IMPLANTATION |
21 Days in a Calendar year
Special Casual Leave | THE KERALA SERVICE RULES - SPECIAL CASUAL LEAVE TO EMPLOYEES WHO UNDERGO PACE MAKER IMPLANTATION - SANCTIONED - ORDERS ISSUED [Special Casual Leave for 21 Days - Under Rule 19, Section II, Appendix VII, Part I, KSR] (കേരള സർവ്വീസ് ചട്ടങ്ങൾ - പേസ് മേക്കർ ഇംപ്ലാൻ്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ്) - ORDER G.O.(P)No.99/2023/Fin Dated, 16/09/2023 |
Chemotherapy, Radiation, Heart Surgery, Organ Transplantation |
Chemotherapy/Radiation - 180 Days | Heart Surgery 45 Days | Organ Transplantation 90 Days in a Calendar year
Special Casual Leave | കീമോതെറാപ്പി, റേഡിയേഷൻ, ഹൃദയശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന, The Travancore - Cochin Literary, Scientific and Charitable Societies Registration Act, 1955 (ACT XII of 1955) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള സർക്കാർ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവ് - ORDER G.O.(P)No.89/2023/Fin Dated, 18/08/2023 |
| Heart Surgery | Organ Transplantation |
Heart Surgery 45 Days | Organ Transplantation 90 Days in a Calendar year
Special Casual Leave | ഹൃദയ ശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന, കെ.എസ്.ആർ ബാധകമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്ഥിരം ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച്കൊണ്ട് ഉത്തരവ് - ORDER G.O.(P)No.88/2023/Fin Dated, 18/08/2023 |
| Special Casual Leave (Bone Transplantation Surgery) |
90 Days in a Calendar year
Special Casual Leave (Bone Transplantation Surgery) - 90 Days | കേരള സർവ്വീസ് ചട്ടങ്ങൾ - അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മിക അവധി അനുവദിക്കുന്നത് സംബന്ധിച്ച് - Circular No.91/2022/Fin Dated, 03/11/2022 |
| Heart Surgery | Organ Transplantation |
Heart Surgery 45 Days | Organ Transplantation 90 Days in a Calendar year
Special Casual Leave - ഹൃദയശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്ഥിരം ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് ഉത്തരവ് - ORDER G.O.(P)No.181/2018/Fin Dated, 28/11/2018 |
| Chemotherapy or Radiation |
6 Months in a Calendar year
Special Casual Leave - Public Sector Undertakings - Enhancing number of days of Special Casual Leave for employees undergoing radiation treatment/chemotherapy - ORDER G.O.(P)No.211/2014/Fin Dated, 06/06/2014 |
| Chemotherapy or Radiation |
6 Months in a Calendar year w.e.f. 09/09/2013
Special Casual Leave - Enhancement of special casual leave to employees undergoing Chemotherapy or Radiation - ORDER G.O.(P)No.447/2013/Fin Dated, 09/09/2013
180 Days - Special Casual Leave (CHEMOTHERAPY) | Amendment of the Rules - In part I of the Kerala Service Rules, in Appendix VII (Fifth Amendment) 2023 - ORDER G.O.(P)No.74/2023/FIN Dated, 15/07/2023 | S.R.O.No.802/2023 | KERALA GAZETTE No.2437 Dated, 22/07/2023 |
| ANGIOPLASTY |
30 Days in a Calendar year Special Casual Leave | Goverment Employees who undergo angioplasty will be granted Special Casual Leave upto 30 days subject to the same conditions as under Rule 19, Section II, Appendix VII, Part -I, Kerala Service Rules - ORDER G.O.(P)No.153/2019/Fin Dated, 06/11/2019 |
| Blood Donation |
Upto 04 Days in a Calendar year Special Casual Leave to employee who donate blood components - ORDER G.O.(P)No.159/2018/Fin Dated, 10/10/2018 |
| Differently Abled Employees(PwD) |
15 Days in a Calendar year Special Casual Leave | Kerala Service Rules - Special Casual Leave to disabled and Physically Challenged Eemployees - Under Rule 16 and 16A, Section II, Appendix VII, Part I, KSRs will be exclusive of intervening holidays - Modified - (15 Days) - Circular No.1/2016/Fin Dated, 08/01/2016
Special Casual Leave | Kerala Service Rules - Special Casual Leave to disabled and Physically Challenged Eemployees - Clarification - Circular No.13/2015/Fin Dated, 20/01/2015 |
Officers (Father/Mother) having children Chemotherapy or Radiation or Dialysis or treatment of Kidney & affected with HIV |
15 Days in a Calendar year Special Casual Leave | Special Casual Leave to Officers having children undergoing chemotherapy for treatment of Cancer and Dialysis for treatment of Kidney and affected with HIV - Sanctioned [15 Days] - ORDER G.O.(P)No.341/2014/Fin Dated, 18/08/2014 |
Chemotherapy or Radiation or Heart Surgery or Organ/Kidney Transplantation |
45 Days in a Calendar year Special Casual Leave - Employees who undergo chemotherapy or radiation or heart surgery or organ transplantation - ORDER G.O.(P)No.508/2012/Fin Dated, 22/09/2012 |
| Chemotherapy or Radiation and Kidney Transplantation |
45 Days in a Calendar year Special Casual Leave - PSUs which follow KSRs-Grant of Special Casual Leave to undergo Chemotherapy or radiation and kidney transplantation - ORDER G.O.(P)No.432/2012/Fin Dated, 31/07/2012 |
Employed parents of physically/mentally challenged children |
15 Days in a Calendar year Special Casual Leave | Employed parents of physically/mentally challenged children - Guidelines - ORDER G.O.(P)No.333/2011/Fin Dated, 06/08/2011
Special Casual Leave | Amendment of the Rules - Section II - Special Casual Leave (ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന Special Casual Leave ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ഇളവ് നൽകി KSR ഭേദഗതി) - ORDER G.O.(P) No.1/2025/Fin Dated, 01/01/2025 |
| Leave Related Downloads |
| Leave Application Maker (CML,HPL,LWA,SEL - form 13 and Casual leave) |
| SEL | Surrender of Earned Leave Related Orders & Circulars |
| LEAVE (OLD Page) - Previous GO & Circulars |