Shree Ayyankali Memorial Talent Search & Development Scheme- 2023-24

Join muralipanamanna.in Group
WhatsApp Group
Telegram Channel
WhatsApp Channel

Shree Ayyankali Memorial Talent Search & Development Scheme- 2023-24 Application Form

Shree Ayyankali Memorial Talent Search & Development Scheme- 2023-24 Application Form
Name Shree Ayyankali Memorial Talent Search & Development Scheme- 2023-24 Application Form - PDF
No. of Pages 2
PDF Size 49KB
Category Education, Ayyankali Scholarship, Exam - Kerala
Download ☛ Shree Ayyankali Memorial Talent Search & Development Scheme- 2023-24 Application Form

Shree Ayyankali Memorial Talent Search & Development Scheme- 2023-24

Shree Ayyankali Memorial Talent Search & Development Scheme- 2023-24
Launched By Government of Kerala
Subject ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് & ഡെവലപ്പ്‍മെന്റ് സ്‍കീം -2023-24 വര്‍ഷം നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് [Applications are invited for the Shree Ayyankali Memorial Talent Search & Development Scheme- 2023-24]
Name of Scholarship Shree Ayyankali Memorial Talent Search & Development Scheme- 2023-24
Eligibility Criteria Schedule Caste Students | 2023-24 വർഷം സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം
Benefits 4, 7 ക്ലാസുകളിൽ നേടിയ ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റ് പാഠ്യേതര പ്രവർത്തന മികവുകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകൾ 4, 7 ക്ലാസുകളിലും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി പത്താം ക്ലാസ് വരെ പദ്ധതിയിൽ തുടരാം. പ്രതിവർഷം ₹ 4500/- വീതം സ്കോളർഷിപ്പ് ലഭിക്കും
Annual Family Income Below ₹ 1 Lakh [കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല]
Required Documents ▪️ ജാതി സർട്ടിഫിക്കറ്റ്
▪️ വരുമാന സർട്ടിഫിക്കറ്റ്
▪️ മുൻ വർഷത്തെ (4, 7) ഗ്രേഡ് സർട്ടിഫിക്കറ്റ്
▪️ പാഠ്യേതര പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റുകൾ
▪️ ആധാർ കോപ്പി
▪️ പാസ്ബുക്ക് കോപ്പി
അപേക്ഷ നൽകേണ്ടത് നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനാധ്യപകർ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30-11-2023
Category Education, Ayyankali Scholarship, Exam - Kerala
Official Website ☛ https://scdd.kerala.gov.in
Download ☛ Circular No.SCDD/6093/2022-B3 [EDN B] Dated, 08-11-2023 [PDF - 104KB]

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !