Govt. Orders and Circulars May 2024

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Govt. Orders and Circulars May 2024


Date GO & Circulars May 2024
16-05-2024 BiMS 2.0 Instructions - Circular No.TRY/2617/2024-ISMC F Dated, 16/05/2024
15-05-2024 Provisional Seniority List of PRIMARY HM PROMOTION - 2024-25 (PALAKKAD) - Click Here - Circular | Seniority List
15-05-2024 NMMS Exam - Verification - Circular No.H3/36660/2024/CGE Dated, 15/05/2024
10-05-2024 Inviting Service Card of Last Grade Employees (OA/FTM) for Lab Assistant Promotion (PALAKKAD) - Click Here - Circular & Service Card
09-05-2024 Dropout | സ്കൂളുകളില്‍ നിന്നും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നത്‌ – സംബന്ധിച്ച്‌ - Circular No.QIP2/9422/2024/DGE Dated, 09/05/2024
08-05-2024 Aided HSS Increment - Guidelines | എയ്‍ഡഡ് ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് അനുവദിക്കുന്നതിനുള്ള അധികാരം പ്രിന്‍സിപ്പല്‍മാര്‍ക്ക് പുനസ്ഥാപിച്ച് നല്‍കി ഉത്തരവ് - ORDER G.O.(P) No.13/2024/GEDN Dated, 08/05/2024
08-05-2024 Single Window | 2024-25 അധ്യയന വര്‍ഷത്തെ പ്ളസ്‌ വണ്‍ ഏകജാലക പ്രവേശനത്തിന്‌ 2023-24 വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ്‌ ചെയ്തതുമായ ബാച്ചുകള്‍ തുടരുന്നതിനും മാര്‍ജിനല്‍ സീറ്റ്‌ വര്‍ദ്ധനവ്‌ അനുവദിക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.45/2024/GEDN Dated, 08/05/2024
08-05-2024 KERALA Plus One Admission Prospectus 2024-25 - Click Here
07-05-2024 2024-2025 അധ്യയന വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം – സംബന്ധിച്ച്‌ - Circular No.DGE/7428/2024-A2 Dated, 07/05/2024
07-05-2024 പൊതുവിദ്യാഭ്യാസം - വർക്സ് വിഭാഗം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിന്/വികസിപ്പിക്കുന്നതിനായി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്- സംബന്ധിച്ച് - Circular No.W1/9204/2024/DGE Dated, 07/05/2024
07-05-2024 Teachers Training | സമഗ്ര ശിക്ഷാ, കേരളം - സ്റ്റാർസ് പദ്ധതി 2024-25 അധ്യാപക സംഗമം ട്രെയിനിംഗ് മാനേജ്മെൻ്റ് സിസ്റ്റത്തിൽ ബി.ആർ.സി. മാറി രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയന്ത്രണം - സംബന്ധിച്ച് - Circular No.B/724/2024/SSK Dated, 07/05/2024
07-05-2024 Aided School - PWD Reservation Clarification | പൊതു വിദ്യാഭ്യാസം സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെ നടത്തിയ ഭിന്നശേഷി വിഭാഗത്തിൽ മാനേജർമാർ നേരിട്ടു പെട്ടവരുടെ നിയമനം അംഗീകരിക്കുന്നത് - സ്പഷ്ടീകരണം നൽകുന്നതു സംബന്ധിച്ച് - Circular No.JR1/17/2024/GEDN Dated, 11/04/2024 | No.DGE/15133/2023(1)-H2 Dated, 07/05/2024
06-05-2024 ഭരണഭാഷ സംബന്ധിച്ച് നിർേദ്ദശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നത് - സംബന്ധിച്ച് - Circular No.O&M(1)/3603/2024/DGE Dated, 06/05/2024
06-05-2024 Aided School - PWD Reservation Clarification | സംസ്ഥാനത്തെ എയ്‍ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ തുടര്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്‌ - Circular No.JR1/502/2023/GEDN Dated, 06/05/2024
03-05-2024 Teachers Training | 2024-25 വര്‍ഷത്തെ അവധിക്കാല അധ്യാപക സംഗമം – നിര്‍ദ്ദേശങ്ങള്‍ - Circular No.QIP(2)/2348701/2024/DGE Dated, 03/05/2024
03-05-2024 Gifts from Children | പൊതുവിദ്യാഭ്യാസം - അധ്യാപകർ കുട്ടികളിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നത് - സംബന്ധിച്ച് - Circular No.M4/8109/2024/DGE Dated, 03/05/2024
03-05-2024 സംസ്ഥാനത്തെ വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ ഫണ്ട് വിനിയോഗം - സംബന്ധിച്ച് - Circular No.DGE/8878/2024-O&M(2) Dated, 03/05/2024
02-05-2024 NMMS EXAM 2023 Instructions | പരീക്ഷാ ഭവൻ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMSE) പരീക്ഷ 2023-24 പ്രൊവിഷണൽ സെലക്‌ട് ലിസ്റ്റ്/പ്രൊവിഷണൽ വെയിറ്റിങ് ലിസ്റ്റ് - സൂക്ഷ്‌മ പരിശോധന പ്രഥമാദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ - Circular No.EX/H3/36660/2023/CGE Dated, 02/05/2024
02-05-2024 Compassionate Empolyment Scheme | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിനുളള വ്യവസ്ഥകൾ പരിഷ്കരിക്കുന്നത് - സംബന്ധിച്ച് - No.ഉപ.സി.2/179/2019/ഉ.ഭ.പ.വ. Dated, 02/05/2024
Date GO & Circulars 2024
# GO & Circulars April 2024 - ClicK Here
# GO & Circulars 2024 - ClicK Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !