Staff Fixation 2025-26

0 muralipanamanna

Staff Fixation 2025-26 Guidelines/GO/Circulars


Staff Fixation 2025-26 Guidelines/GO/Circulars
INVALID UID | പൊതുവിദ്യാഭ്യാസം - സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ - 2025-26 ലെ തസ്തിക നിർണ്ണയം 'സമ്പൂർണ്ണ' - ആറാം പ്രവൃത്തിദിന കണക്കെടുപ്പ് - ഇൻവാലിഡ് യു.ഐ.ഡി. കേസുകൾ പരിശോധിക്കുന്നത് സംബന്ധിച്ച് - Circular No.DGE/12152/2025-S2(A) Dated, 11/07/2025
SCHOOL WORKING - TIME SCHEDULE | ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്‌) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട്‌ പുതുക്കിയ ക്ലാസ്‌ സമയക്രമം നടപ്പിലാക്കി ഉത്തരവ്‌ - ORDER No.DGE/361/2025-S2(A)(1) Dated, 10/06/2025
SCHOOL WORKING DAY | സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം – യു.പി (5 മുതല്‍ 7 വരെ ക്ളാസ്സുകള്‍), ഹൈസ്കൂള്‍ വിഭാഗം (8 മുതല്‍ 10 വരെ ക്ളാസ്സുകള്‍ ) അധികപ്രവൃത്തിദിനം നിശ്ചയിച്ചുകൊണ്ട്‌ ഉത്തരവ്‌ - ORDER No.DGE/361/2025-S2(A)(2) Dated, 10/06/2025
STAFF FIXATION 2025-26 | പൊതുവിദ്യാഭ്യാസം - തസ്തികനിർണയം - 2025-26 അക്കാദമിക വർഷം മുതൽ സംസ്ഥാനത്തെ നിർണയത്തിനായി സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ തസ്തിക സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പൊതു മാർഗനിർദേശങ്ങൾ - Circular No.DGE/9368/2025-H2 Dated, 09/06/2025
SIXTH WORKING DAY 2025-26 | പൊതുവിദ്യാഭ്യാസം - സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 2025-26 അധ്യയന വർഷത്തെ - ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് - സംബന്ധിച്ച് - Circular No.DGE/10826/2025-S2(A) Dated, 09/06/2025
General Education Department - Grant of height exemption to all types of school buildings - Delegation of power extended to the Deputy Director of Education - Sanction accorded - Orders issued | പൊതുവിദ്യാഭ്യാസ വകുപ്പ് - കേരള വിദ്യാഭ്യാസചട്ടങ്ങളിൽ അനുശാസിച്ചിരിക്കുന്ന വിധമുള്ള ഉയരം ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ - ഉയരക്കുറവിൽ വലിയ വ്യതിയാനം സംഭവിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് 2025-26 അദ്ധ്യയന വർഷം കൂടി ഇളവ് അനുവദിച്ച് നൽകുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർമാരെ ചുമതലപ്പെടുത്തി - ഉത്തരവ് - ORDER G.O.(Ms) No. 103/2025/GEDN Dated, 05/06/2025
Staff Fixation 2025-26 | സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ 2025-2026 അധ്യയന വർഷത്തിലെ തസ്തിക നിർണ്ണയം നടത്തുവാൻ അനുമതി നൽകി - ORDER G.O.(Ms) No.92/2025/GEDN Dated, 24/05/2025
SCHOOOL FITNESS | തസ്വഭവ- സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്-സംബന്ധിച്ച് - Circular No.EWB/70/2025-LSGD Dated, 24/05/2025
ADMISSION WITHOUT TC | 2025-2026 - റ്റി.സി. ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനാനുമതി ലഭ്യമാക്കി ഉത്തരവ്‌ - ORDER G.O.(Rt) No.3451/2025/GEDN Dated, 23/05/2025
Staff Fixation 2025-26 record the accurate Details in Sampoorna Portal | പൊതുവിദ്യാഭ്യാസം - തസ്തിക നിർണയം - 2025-26 - സംസ്ഥാനത്തെ 2025-26 അക്കാദമിക വർഷത്തിലെ 6-ാo പ്രവർത്തിദിന വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാർഗനിർദേശങ്ങൾ - Circular No.DGE/9368/2025(1)-H2 Dated, 14/05/2025
SCHOOL RE OPENING 2025-26 GUIDELINES - Circular No.DGE/9520/2025-QIP1 Dated, 13/05/2025
Related Downloads
No UID and Invalid UID Declaration - Click Here
School Admission(Form III), TC, School Building Fitness - Forms - Click Here
School Opening/Staff Fixation - Related GO/Circulars - Click Here
Staff Fixation - Staff Strength & Details of Period | School Time Table Revised - Click Here
Staff Fixation 2024-25 - Related GO, Circulars - Click Here
Website
SAMPOORNA | http://sampoorna.itschool.gov.in - Click Here
SAMANWAYA | https://samanwaya.kite.kerala.gov.in - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!