Staff Fixation 2025-26 Guidelines/GO/Circulars
| Staff Fixation 2025-26 Guidelines/GO/Circulars |
|---|
| സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2025-2026 അധ്യയന വർഷത്തിലെ തസ്തിക നിർണ്ണയം - അധിക നിർദേശങ്ങൾ നൽകി ഉത്തരവ് - ORDER G.O.(Ms) No.141/2025/GEDN Dated, 18/08/2025 |
| പ്രൈമറി ഭാഷാധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് ദ്വിവത്സര D.EL.ED യോഗ്യതയിൽ ഇളവ് നൽകിക്കൊണ്ടും നിരസിക്കപ്പെട്ട അപേക്ഷകളിൻമേൽ അപ്പീൽ ഉത്തരവ് കൂടാതെ തന്നെ തുടർനടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം - No.H3/13192/2024/GEDN Dated, 12/08/2025 |
| INVALID UID | പൊതുവിദ്യാഭ്യാസം - സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ - 2025-26 ലെ തസ്തിക നിർണ്ണയം 'സമ്പൂർണ്ണ' - ആറാം പ്രവൃത്തിദിന കണക്കെടുപ്പ് - ഇൻവാലിഡ് യു.ഐ.ഡി. കേസുകൾ പരിശോധിക്കുന്നത് സംബന്ധിച്ച് -
|

