HM Pay Fixation - TBHG Notional Fixation - Count for HSST Period
0muralipanamannaWednesday, June 25, 2025
HM Pay Fixation (8/15/22 Years TBHG Notional Fixation - Count for HSST Period)
പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരായി നിയമനം ലഭിക്കുന്നതിന് മുമ്പ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവർക്ക് അവരുടെ ഹയർസെക്കൻഡറി സ്കൂൾ സർവ്വീസ് കൂടി പരിഗണിച്ച് സമയബന്ധിത എച്ച്.എസ്.എ. തസ്തികയിൽ അർഹമായ സമയബന്ധിത ഹയർഗ്രേഡുകളും ആയതിന്റെ അടിസ്ഥാനത്തിൽ എച്ച്.എം.തസ്തികയിൽ ശമ്പള പുനഃനിർണ്ണയവും അനുവദിച്ച് - ഉത്തരവ്
Downloads
HM Pay Fixation (8/15/22 Years TBHG Notional Fixation - Count for HSST Period) | പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരായി നിയമനം ലഭിക്കുന്നതിന് മുമ്പ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവർക്ക് അവരുടെ ഹയർസെക്കൻഡറി സ്കൂൾ സർവ്വീസ് കൂടി പരിഗണിച്ച് സമയബന്ധിത എച്ച്.എസ്.എ. തസ്തികയിൽ അർഹമായ സമയബന്ധിത ഹയർഗ്രേഡുകളും ആയതിന്റെ അടിസ്ഥാനത്തിൽ എച്ച്.എം.തസ്തികയിൽ ശമ്പള പുനഃനിർണ്ണയവും അനുവദിച്ച് - ഉത്തരവ് -