HM Pay Fixation - TBHG Notional Fixation - Count for HSST Period

HM Pay Fixation (8/15/22 Years TBHG Notional Fixation - Count for HSST Period)

പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരായി നിയമനം ലഭിക്കുന്നതിന് മുമ്പ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവർക്ക് അവരുടെ ഹയർസെക്കൻഡറി സ്‌കൂൾ സർവ്വീസ് കൂടി പരിഗണിച്ച് സമയബന്ധിത എച്ച്.എസ്.എ. തസ്തികയിൽ അർഹമായ സമയബന്ധിത ഹയർഗ്രേഡുകളും ആയതിന്റെ അടിസ്ഥാനത്തിൽ എച്ച്.എം.തസ്തികയിൽ ശമ്പള പുനഃനിർണ്ണയവും അനുവദിച്ച് - ഉത്തരവ്
Downloads
HM Pay Fixation (8/15/22 Years TBHG Notional Fixation - Count for HSST Period) | പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരായി നിയമനം ലഭിക്കുന്നതിന് മുമ്പ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവർക്ക് അവരുടെ ഹയർസെക്കൻഡറി സ്‌കൂൾ സർവ്വീസ് കൂടി പരിഗണിച്ച് സമയബന്ധിത എച്ച്.എസ്.എ. തസ്തികയിൽ അർഹമായ സമയബന്ധിത ഹയർഗ്രേഡുകളും ആയതിന്റെ അടിസ്ഥാനത്തിൽ എച്ച്.എം.തസ്തികയിൽ ശമ്പള പുനഃനിർണ്ണയവും അനുവദിച്ച് - ഉത്തരവ് - ORDER G.O.(Rt) No.4201/2025/GEDN Dated, 25/06/2025
HM Pay Fixation (8/15/22 Years TBHG Notional Fixation - Count for HSST Period) | പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - റിട്ട. പ്രഥമാധ്യാപിക ശ്രീമതി യമുനാഭായി പി പി ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ.എ.(ഇ.കെ.എം.) നം.598/2022 നമ്പർ കേസിലെ ബഹു. ട്രൈബ്യൂണലിൻ്റെ 08/04/2022-ലെ ഉത്തരവ് നടപ്പിലാക്കി - ഉത്തരവ് - ORDER G.O.(Rt) No.3209/2024/GEDN Dated, 18/05/2024
Related Downloads
GRADE,PROMOTION - Related GO & Circulars - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section