K-SMART - LSGD PROJECT MANAGEMENT

K-SMART - LSGD PROJECT MANAGEMENT

2025-26 സാമ്പത്തികവർഷം മുതൽ LSGD പ്രോജക്റ്റ് ബില്ലുകൾ തയ്യാറാക്കുന്നത് K-Smart ലെ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റുകൾ വഴിയാണ്. K-Smart വഴി തയ്യാറാക്കുന്ന ബില്ലുകൾ BiMS 2.0 വഴിയാണ് ട്രഷറിയിലേക്ക് ഇ-സബ്മിറ്റ് ചെയ്യുന്നത്. K-Smart ൽ പ്രോജക്റ്റ് ബില്ലുകൾ തയ്യാറാക്കുന്നതിന് മുന്നോടിയായി, സെക്രട്ടറി ക്രിയേറ്റ് ചെയ്ത് തന്നിട്ടുള്ള പ്രോജക്റ്റ് യൂണിറ്റുകളിൽ ആവശ്യമായ സെറ്റിംഗ്സുകൾ വരുത്തേണ്ടതുണ്ട്. Assign Officials to Project Unit, Budget Entry, Project Entry തുടങ്ങിയ സെറ്റിംഗ്സുകൾ ചെയ്താൽ മാത്രമേ പ്രോജക്റ്റ് ബില്ലുകൾ K-Smart വഴി ജനറേറ്റ് ചെയ്യാൻ കഴിയുകയുള്ളൂ.

K-Smart ൽ സെറ്റിംഗ്സുകൾ വരുത്തി, പ്രോജക്റ്റ് ബില്ലുകൾ തയ്യാറാക്കി, BiMS 2.0 വഴി ഇ-സബ്മിഷൻ ചെയ്യുന്ന വിധം വിശദീകരിക്കുന്ന ഹെൽപ്പ്ഫയൽ
  • Prepared by Dr. Manesh Kumar E
  • Downloads
    K-SMART - LSGD PROJECT MANAGEMENT | Dr. MANESH KUMMAR E - Click Here
    Ksmart - Portal
    K-SMART - https://ksmart.lsgkerala.gov.in - Portal - Click Here

    Post a Comment

    0 Comments
    * Please Don't Spam Here. All the Comments are Reviewed by Admin.

    Top Post Ad

    Below Post Ad

    Ads Section