Jeevan Raksha Scheme 2026 - Order, Nomination Form
0
Tuesday, November 25, 2025
0
muralipanamanna
Tuesday, November 25, 2025
| Jeevan Raksha Scheme 2026 - GPAIS | |
|---|---|
| Subject | Kerala State Insurance Department - Jeevan Raksha Scheme - Renewal of scheme for the year 2026 [കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2026 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ്] - (GPAIS) |
| Order No. and Date | G.O.(P)No.143/2025/Fin Dated, 10/11/2025 |
| Category | Kerala State Insurance Department - Jeevan Raksha Scheme, Insurance, GPAIS |
| Annual Premium Amount | ₹ 1000/- |
| Period | 01/01/2026 to 31/12/2026 |
| പരിരക്ഷ | അപകടം മൂലമുളള മരണത്തിന്റെ പരിരക്ഷ 15 ലക്ഷം രൂപ അപകടം അല്ലാതെയുളള മരണത്തിന്റെ പരിരക്ഷ 5 ലക്ഷം രൂപ |
| ബാധകമല്ല | 01/01/2026 മുതൽ സർവ്വീസിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർക്ക് 2026 ലേക്കുള്ള ജീവൻ രക്ഷാ പദ്ധതി ബാധകമല്ല |
| കിഴിവ് നടത്തി ഒടുക്കേണ്ടത് | 2026 വർഷത്തേയ്ക്കുള്ള പ്രീമിയം 2025 നവംബർ മാസത്തെ ശബളത്തിൽ നിന്ന് ഡ്രോയിംഗ് & ഡിസ്റ്റേഴ്സിംഗ് ഓഫീസർമാർ കിഴിവ് നടത്തി 2025 ഡിസംബർ 31 നകം ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ 8011-00-105-89 ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. ശൂന്യവേതനാവധിയിലുളളവർ, അന്യത്ര സേവനത്തിലായിരിക്കുന്നവർ, സസ്പെൻഷനിലുളളവർ മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ 2025 ഡിസംബർ 31 - നകം സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി.ഡി.ഒ മുഖാന്തരമോ, നേരിട്ടോ 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. |
| Jeevan Raksha Scheme 2026 - Downloads | |
| Jeevan Raksha Scheme 2026 (GPAIS) | ജീവൻരക്ഷാ പദ്ധതി - 2026 വർഷത്തേക്കുളള പദ്ധതി പുതുക്കൽ ഉത്തരവ് |
Important Links
MY FRIENDSContact form |