HomeGO/CircularsPOLICE Verification of Employees Through THUNA Portal POLICE Verification of Employees Through THUNA Portal 0 muralipanamanna Thursday, September 24, 2026 ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി ചെയ്യാം വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പോലീസ് വെരിഫിക്കേഷൻ നടപടികൾ കേരള പോലീസ് ഓൺലൈൻ വഴിയാക്കി. ഇനി മുതൽ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ കേരള പോലീസിന്റെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോര്‍ട്ടലായ തുണ (https://thuna.keralapolice.gov.in) വഴി സമർപ്പിക്കാം. PORTAL : https://thuna.keralapolice.gov.in - Join muralipanamanna.in - WhatsApp Channel