Jeevan Raksha Scheme 2024 (GPAIS) - Nomination Form

Join muralipanamanna.in Group
WhatsApp Group
Telegram Channel
WhatsApp Channel

Jeevan Raksha Scheme 2024 - GPAIS

Jeevan Raksha Scheme 2024 - GPAIS
Subject Kerala State Insurance Department - Jeevan Raksha Scheme - Renewal of scheme for the year 2024 [കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2024 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ്] - (GPAIS)
Order No. and Date G.O.(P)No.112/2023/Fin Dated, 18-11-2023
Category Kerala State Insurance Department - Jeevan Raksha Scheme, Insurance, GPAIS
Annual Premium Amount ₹ 1000/-
Period 01-01-2024 to 31-12-2024
പരിരക്ഷ അപകടം മൂലമുളള മരണത്തിന്റെ പരിരക്ഷ 15 ലക്ഷം രൂപ
അപകടം അല്ലാതെയുളള മരണത്തിന്റെ പരിരക്ഷ 5 ലക്ഷം രൂപ
ബാധകമല്ല 01/01/2024 മുതൽ സർവ്വീസിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർക്ക് 2024 ലേക്കുള്ള ജീവൻ രക്ഷാ പദ്ധതി ബാധകമല്ല
കിഴിവ് നടത്തി ഒടുക്കേണ്ടത് 2024 വർഷത്തേയ്ക്കുള്ള പ്രീമിയം 2023 നവംബർ മാസത്തെ ശബളത്തിൽ നിന്ന് ഡ്രോയിംഗ് & ഡിസ്റ്റേഴ്സിംഗ് ഓഫീസർമാർ കിഴിവ് നടത്തി 2023 ഡിസംബർ 31 നകം ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ 8011-00-105-89 ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
ശൂന്യവേതനാവധിയിലുളളവർ, അന്യത്ര സേവനത്തിലായിരിക്കുന്നവർ, സസ്പെൻഷനിലുളളവർ മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ 2023 ഡിസംബർ 31 - നകം സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി.ഡി.ഒ മുഖാന്തരമോ, നേരിട്ടോ 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
Order ☛ Download - PDF (5 Page - 3MB)
Jeevan Raksha Scheme(GPAIS) - Related Downloads (Forms)
Jeevan Raksha Nomination Form ☛ Download - PDF (1 Page-26KB)
Jeevan Raksha Nomination Form ☛ Download - Excel (1 Page-16KB)
Application for Claim(For Accidents Claim-Form A) - Jeevan Raksha ☛ Download - PDF (2 Page-226KB)
Application for Claim(For Death other than due to Accident-Form B) - Jeevan Raksha ☛ Download - PDF (2 Page-223KB)
Jeevan Raksha Nomination Form

Jeevan Raksha Scheme - Renewal of scheme for the year 2024
GPAIS - Related Downloads
ജീവൻരക്ഷ പദ്ധതി - 2023 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് - ORSER G.O.(P) No.44/2023/Fin Dated, 05/05/2023.
ജീവൻ രക്ഷ പദ്ധതി - നിലവിലുള്ള GPAlS പദ്ധതി ജീവൻ രക്ഷ പദ്ധതിയായി പുനർനാമകരണം ചെയ്തു കൊണ്ടുള്ള സർക്കാർ ഉത്തരവ് | അപകടം മൂലമുള്ള മരണത്തിന് 15 ലക്ഷം രൂപയുടെ പരിരക്ഷ. അല്ലാതെയുള്ള മരണത്തിന് 5 ലക്ഷം രൂപയുടെ സമാശ്വാസം - ORDER G.O.(P) No.17/2023/Fin Dated, 22/02/2023
GPAIS | ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ് ഇൻഷ്വറൻസ് പദ്ധതി - 2023 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ്‌ - ORDER G.O.(P) No.7/2023/Fin Dated, 23/01/2023
GPAIS | ഗ്രൂപ്പ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2023 വർഷത്തേക്ക് പുതുക്കി ഉത്തരവ് - ORDER G.O.(P) No.140/2022/Fin Dated, 21/11/2022
GPAIS | Previous Orders & Forms

SPARK HELP

STEP 1

STEP 2

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !