Employment രജിസ്‌ട്രേഷൻ പുതുക്കാം

 

വിവിധ കാരണങ്ങളാൽ 01.01.1999 മുതൽ 31.12.2019 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടമായവർക്ക് 2021 ഫെബ്രുവരി 28 വരെ ഓൺലൈനായി www.eemployment.kerala.gov.in ലും 01.01.2021 മുതൽ 2021 ഫെബ്രുവരി മാസത്തെ അവസാനത്തെ പ്രവൃത്തിദിവസം വരെ ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടും രജിസ്‌ട്രേഷൻ പുതുക്കാം.  സ്മാർട്ട് ഫോൺ വഴിയും ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പുതുക്കാം.  രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 1998 ഒക്‌ടോബർ മുതൽ 2019 ഡിസംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ് അവസരം. Click Here to Order
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section