Govt. Orders and Circulars - June 2022


Date GO & Circulars
30-06-2022 Name Change in SSLC Book - ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി.ബുക്കില്‍ പേര് തിരുത്തി നല്കുന്നതിനായി പരീക്ഷാ കമ്മീഷണര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് - ORDER G.O.(Ms)No.114/2022/GEDN Dated, 30/06/2022
30-06-2022 ഷൊര്‍ണ്ണൂര്‍ കെ.വി.ആര്‍ ഹൈസ്കൂളിലെ എച്ച്.എസ്.ടി.(ഇംഗ്ളീഷ്) ശ്രീ.കൃഷ്ണകുമാര്‍ എം.ആര്‍ ന് കലാ സാംസ്കാരിക ദൃശ്യമാധ്യമ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് - ORDER G.O.(Rt)No.3842/2022/GEDN Dated, 30/06/2022
29-06-2022 HSE - ഹയര്‍സെക്കണ്ടറി വിഭാഗം-എച്ച്.എസ്.എസ്.റ്റി.ജൂനിയര്‍ തസ്തികയിലെ 01/01/2016 മുതല്‍ 28/12/2020 വരെയുള്ള തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്.എസ്.എ./യു.പി.എസ്.എ./എല്‍.പി.എസ്.എ., മിനിസ്റ്റീരിയല്‍ സ്റ്റാഫ് & ലാബ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളുടെ തസ്തികമാറ്റ നിയമനം-സര്‍ട്ടിഫിക്കറ്റ് പരിശോധന – സംബന്ധിച്ച് - Download
27-06-2022 KOOL - 9th Batch - Date of Registration - Download
27-06-2022 Liability Court Order - Download - Civil Appeal No.7115 of 2010
25-06-2022 HM/AEO Promotion - ORDER No.D5/01/2022/DGE Dated, 25/06/2022
25-06-2022 HST English - സംസ്ഥാനത്തെ ഹൈസ്‍കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് - ORDER G.O.(Rt) No.3761/2022/GEDN Dated, 25/06/2022
25-06-2022 Aided School Reservation - പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ - ORDER G.O.(Ms) No.111/2022/GEDN Dated, 25/06/2022
25-06-2022 Higher Secondary - Press Release on Caste Certificate during Admission Time
പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്തു വില്ലേജ് ഓഫിസുകളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫിസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ് - Download
25-06-2022 LSGD - ഏകീകൃത പൊതു സർവീസിൽ തസ്തികകൾ സൃഷ്ടിച്ചും അപ്ഗ്രേഡ് ചെയ്തും ഉത്തരവ് - ORDER G.O.(Ms) No.134/2022/LSGD Dated, 25/06/2022 | Download
24-06-2022 Inter District Transfer - അന്തർജില്ല സ്ഥലം മാറ്റത്തിന് നിഷ്കർഷിച്ചിട്ടുള്ള അഞ്ച് വർഷ സേവന കാലയളവ് കണക്കാക്കുന്നത് സംബന്ധിച്ച 16/03/1996 ലെ സ.ഉ.(കൈ) നം.11/1996/ഉഭപവ നമ്പർ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.15/2022/P&ARD Dated, 24/06/2022
24-06-2022 KTET - കെ ടെറ്റ് കാറ്റഗറി 3 കരസ്ഥമാക്കിയ ഭാഷാധ്യാപകരെ കാറ്റഗറി 4 പാസാകുന്നതില്‍ നിന്നും ഒഴിവാക്കിയും ഹൈസ്‍കൂള്‍ തലം വരെയുള്ള സ്‍പെഷ്യലിസ്റ്റ് അധ്യാപകര്‍ കാറ്റഗറി 4 പാസാകുന്നത് നിഷ്‍കര്‍ഷിച്ച് ഉത്തരവ് - ORDER G.O.(Ms) No.109/2022/GEDN Dated, 24/06/2022 | Download
23-06-2022 MEDiSEP - Premium Deduction from the Salary of June 2022 and Pension of July 2022 - ORDER G.O.(Rt)No.4600/2022/FIN Dated, 23/06/2022
22-06-2022 DEO Transfer and Promotion - ORDER G.O.(Rt) No.3726/2022/GEDN Dated, 22/06/2022 | Download
21-06-2022 SSLC Say Examination July 2022 Notification - E.X/C.G.L(1)/27001/2022/C.G.E Dated, 21/06/2022
21-06-2022 Teachers Intra District Online Transfer - 2022-23 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യൂജില്ലാതല ഓണ്‍ലൈന്‍ സ്ഥലംമാറ്റം - അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതു-സംബന്ധിച്ച് - Circular No.A5/3558/2022/DGE Dated, 21/06/2022 | Download
20-06-2022 K-TET - കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം NCTE നിഷ്കര്‍ഷിച്ചിട്ടുള്ള അധ്യാപക യോഗ്യതയില്‍ SC/ST/OBC/PH വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് കെ-ടെറ്റ് പരീക്ഷ നിലവില്‍ വന്ന തിയതി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിച്ച് ഉത്തരവാകുന്നു - ORDER G.O.(Rt)No.108/2022/GEDN Dated, 20/06/2022 | Download
20-06-2022 Aided School - എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്ന കാലയളവ് (Retrenched Period) ക്രമീകരിക്കുന്നത് - നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.7/2022/GEDN Dated, 20/06/2022 | Download
17-06-2022 COMPLAINT BOX - സ്‍ക‍ൂള്‍ ക‍ുട്ടികള‍ുടെ പരാതി ശേഖരിക്ക‍ുന്നതിന് വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടി സ്‍ഥാപിക്കുന്നത് സംബന്ധിച്ച് - No.M.(4) 4652999/2022/DGE Dated, 17/06/2022 | Download
17-06-2022 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് -വകുപ്പ് തലവന്മാർ സർക്കാരിനെ അഭിസംബോധന ചെയ്യുന്നത് -ഓഫീസ് നടപടി ഗ്രന്ഥത്തിലെ നിർദേശങ്ങൾ പാലിക്കുന്നത് -സംബന്ധിച്ച് - Circular Rules-2/166/2021/P&ARD Dated, 17/06/2022
16-06-2022 NMP - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി – 2022-2023 – ഫണ്ട് വിനിയോഗം – ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.3633/2022/GEDN Dated, 16/06/2022 | Download
14-06-2022 SSLC Examination MARCH 2022 - Revaluation/Photocopy/Scrutiny - Applications - Circular - Click Here
14-06-2022 Aided HSE - പൊതുവിദ്യാഭ്യാസ വകുപ്പ് - എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ക്ലർക്ക്, ലൈബ്രേറിയൻ, ടൈം മീനിയൽ(എഫ്.റ്റി.എം) തസ്തികകൾ സൃഷ്ടിച്ച് അപ്രകാരം ബഹു. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങൾ നടപ്പിലാക്കി ഉത്തരവാകുന്നു - - ORDER G.O.(Ms) No.106/2022/GEDN Dated, 14/06/2022
14-06-2022 SSLC Grace Mark - 2021-22 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി.,പ്ലസ് ടു പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.3563/2022/GEDN Dated 14/06/2022
14-06-2022 SPARK - Dies non entry (salary processed) Cancellation by DDO using forward and approval system - Tutorial - Download
13-06-2022 STAMP - സ്റ്റാമ്പ് വില്‍പ്പന - വില്‍ക്കാന്‍ സാധിക്കാത്തവ തിരികെ നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവ് - View - WP(C)No.3777 OF 2022 | Download
13-06-2022 SEL - Deferment of Periodical Earned Leave Surrender 2022-23 - Extended (till 30/09/2022) - ORDER G.O.(P)No.64/2022/Fin Dated 13/06/2022
13-06-2022 പൊതുഭരണ വകുപ്പ് - ഫയലുകളുടെ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ - ബഹു. മുഖ്യമന്ത്രി സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരെയും അഭിസംബോധന ചെയ്യുന്നത് സംബന്ധിച്ച് - Circular No.294/S.C1/2022/GAD(S.C) Dated 13/06/2022
13-06-2022 HAND BOOK ON e-TR5 & e-TREASURY - by Sri.Dr.Maneshkumar E - Download
09-06-2022 Granting Special Casual Leave to Part-Time Contingent Employees for Undergoing Dialysis | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ജീവനക്കാര്യം ഡയാലിസിസിന് വിധേയരാകുന്നതിന് പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ് - ORDER G.O.(P) No.5/2022/P&ARD Dated, 09/06/2022
09-06-2022 ADMISSION - Without TC - പൊതുവിദ്യാഭ്യാസ വകുപ്പ് - അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.3513/2022/GEDN Dated 09/06/2022
09-06-2022 Regularisaiton of waiting for posting period - request for rejoining duty - prior intimation - reg - Circular No.44/2022/Fin Dated, 09/06/2022
09-06-2022 പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർ‍ഡ് – 2022-23 – സംബന്ധിച്ച് - Circular No.Y2/369803/2022/DGE Dated, 09/06/2022
08-06-2022 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 2020-21 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലം മാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് - ORDER No.A(1)/4632/2022/DGE Dated, 08/06/2022
08-06-2022 Daily Wages - Additional Division - പൊതുവിദ്യാഭ്യാസ വകുപ്പ്- 2022-23 വർഷം മുതലുള്ള തസ്തികനിർണ്ണയം- സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നതു വരെ പ്രസ്തുത തസ്തികകളിലെ അദ്ധ്യാപകരുടെ താൽക്കാലിക നിയമനം - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - Order No.G.O.(Ms) No.102/2022/GEDN Dated, 08/06/2022
06-06-2022 HM/AEO - പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് സ്ഥിരം തസ്തികയിലേക്ക് ക്രമപ്പെടുത്തി നല്‍കി ഇതിനാല്‍ – ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER No.D5/1/2022/DGE Dated 06/06/2022
06-06-2022 ONLINE Transfer - ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ – പ്രിഫറന്‍ഷ്യല്‍ കാറ്റഗറില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ‍ഡോക്യുമെന്റ്സ് അപ് ലോഡ് ചെയ്യുന്നതിന് ലിങ്ക് അനുവദിച്ചത് – സംബന്ധിച്ച് - Circular No.C3/5261/2022/DGE Dated 06/06/2022
03-06-2022 Sixth Working Day Report - സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം - 2022-23 വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് - സംബന്ധിച്ച് - Circular No.S2(A)/483550/2022/DGE Dated 03/06/2022
03-06-2022 KOOL BATCH 9 - Notification - Circular No.KITE/2022/1614(5) Dated 03/06/2022 | KOOL Registration Help File | KOOL Registration Postponed
03-06-2022 Appointment Proposal Creator - by Sri.Sebin K Punnoose - Windows - Download
03-06-2022 Sampoorna - UID Transfer Proceedings - PDF - Download
03-06-2022 Sampoorna - UID Transfer Proceedings - WORD - Download
03-06-2022 Rate of Tuition and Special fees in Government and Aided schools - Download
03-06-2022 Admission Through UID - HELP FILE - Download
02-06-2022 e-TR5 | സർക്കാർ ഓഫീസുകളിൽ ഫിസിക്കൽ TR5 സംവിധാനം പൂർണ്ണമായും ഒഴിവാക്കുന്നതിനും പൂർണ്ണമായും e-TR5 (ഓൺലൈൻ TR5) സംവിധാനത്തിലേക്ക് മാറുന്നതിനും അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു (From 01/07/2022) - Order G.O.(P)No.59/2022/Fin Dated 02/06/2022
02-06-2022 PENSION - Average Emoluments - Insertion of Note 12 below Note 11 of Rule 63 Part III KSRs - Orders issued - Order G.O.(P)No.58/2022/Fin Dated 02/06/2022
01-06-2022 National Teachers Award - ദേശീയ അദ്ധ്യാപക അവാര്‍ഡ് – 2022 – സംബന്ധിച്ച് - Circular No.Y.2/510452/2022/DGE Dated 01/06/2022
01-06-2022 K-TET FEBRUARY 2022 RESULTS - Download
01-06-2022 Educational Calendar 2022-23 - Download
01-06-2022 Previous Govt. Orders & Circulars - Download

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !