HomeINCOME TAXIncome Tax Calculator (Final Statement) FY 2022-23 Income Tax Calculator (Final Statement) FY 2022-23 0 muralipanamanna Monday, February 13, 2023 Income Tax - FY 2022-23 Help File - by Sri.Dr.Manesh Kumar E Income Tax Final Statement Preparation : 2022-23 FY | 2022-23 സാമ്പത്തികവർഷത്തെ ഫൈനൽ ആദായനികുതി സ്റ്റേറ്റ്മെന്റ്, ഫെബ്രുവരി മാസത്തെ സാലറിബിൽ തയ്യാറാക്കുന്നതിന് മുമ്പ് പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. എല്ലാ ജീവനക്കാരും തയ്യാറാക്കി നൽകുന്ന സ്റ്റേറ്റ്മെന്റ് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തേണ്ടത് DDO യുടെ ചുമതലയാണ്. ആർജ്ജിതാവധി പി.എഫ്.ലേക്ക് സറണ്ടർ ചെയ്യുന്ന ജീവനക്കാർക്ക്, അത് കൂടി മൊത്തവരുമാനത്തിൽ ഉൾപ്പെടുത്തി, ടാക്സ് കണക്കാക്കി, ഫെബ്രുവരിയിലെ സാലറിയിൽ തന്നെ കുറവ് ചെയ്താൽ, പിന്നീട് മാന്വലായി ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാൻ കഴിയും. മെഡിസെപ് പ്രീമിയം ഇനത്തിൽ എല്ലാ ജീവനക്കാർക്കും 4500 രൂപ, 80D യിൽ കാണിക്കാവുന്നതാണ്. അടുത്ത സാമ്പത്തിക വർഷത്തിൽ, മിക്കവരും ലളിതമായ ടാക്സ് ഘടനയുള്ള പുതിയ Tax Regime ലേക്ക് മാറുമെന്നതിനാൽ, ഭൂരിഭാഗം ജീവനക്കാർക്കും പഴയ ടാക്സ് സമ്പ്രദായത്തിലെ അവസാന കാൽക്കുലേഷൻ ആയിരിക്കും ഇപ്പോൾ ചെയ്യേണ്ടിവരുന്നത്. 2022-23 വർഷത്തെ ആദായനികുതി കാൽക്കുലേഷൻ സംബന്ധിച്ച ഹെല്പ്ഫയൽ. Download Help File EASY TAX - INCOME TAX CALCULATOR (Anticipatory/Final STATEMENT) FY 2022-23 IT Final/Anticipatory Statement FY 2022-23 - by Sri.Sudheekumar T K and Sri.Rajan N EASY TAX-Final Statement - FY 2022-23 (With 10 E) - Version 2.2 - by Sri.Sudheekumar T K and Sri.Rajan N - Windows EASY TAX-Final Statement - FY 2022-23 (With 10 E) - Version 2.2 - by Sri.Sudheekumar T K and Sri.Rajan N - Ubuntu Final/Anticipatory IT Statement FY 2022-23 - by Sri.Saffeeq M P Tax Consultant Unlimited | Income Tax Statement FY 2022-23 (Ver 6.63) - By Sri Saffeeq M P - Windows EASY TAX - Final IT Statement FY 2022-23 - by Sri.alrahiman Easy Tax - Income Tax Software 2022-23 FY (AY 2023-24) [Ver 23.01] - By Sri.alrahiman - MS Access ECTAX - IT Statement FY 2022-23 - by Sri.Babu Vadukkumchery ECTAX - INCOME TAX CALCULATOR 2022-23 FY (AY 2023-24) - By Sri.Babu Vadukkumchery IT Statement FY 2022-23 - Online Calculator Income Tax Statement 2022-23 FY (AY 2023-24) Online Calculator - by ecostatt Final IT Statement FY 2022-23 - by Sri.GIGI VARUGHESE INCOME TAX CALCULATOR 2022-23 FY (AY 2023-24) - By Sri.Gigi Varughese - Windows/Ubuntu Final/Anticipatory IT Statement FY 2022-23 - by Sri.Saji V Kuriakose ITS-2023 - Timus13 - by Sri.SAJI.V.KURIAKOSE - Windows | Download - exe Income Tax Help Files Deduction of Tax at Source - Income Tax Deduction from Salaries during the financial year 2022-23 under Section 192 of Income Tax Act, 1961 - Circular No.106/2022/Fin Dated 17-12-2022 Anticipatory Income Tax Statement FY 2022-23 Anticipatory Income Tax Statement FY 2022-23 Tags INCOME TAX Newer Older Post a Comment 0 Comments * Please Don't Spam Here. All the Comments are Reviewed by Admin.