| Jeevan Raksha Scheme 2024 - GPAIS |
| Subject |
Kerala State Insurance Department - Jeevan Raksha Scheme - Renewal of scheme for the year 2024 [കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2024 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ്] - (GPAIS) |
| Order No. and Date |
G.O.(P)No.112/2023/Fin Dated, 18-11-2023 |
| Category |
Kerala State Insurance Department - Jeevan Raksha Scheme, Insurance, GPAIS |
| Annual Premium Amount |
₹ 1000/- |
| Period |
01-01-2024 to 31-12-2024 |
| പരിരക്ഷ |
അപകടം മൂലമുളള മരണത്തിന്റെ പരിരക്ഷ 15 ലക്ഷം രൂപ അപകടം അല്ലാതെയുളള മരണത്തിന്റെ പരിരക്ഷ 5 ലക്ഷം രൂപ |
| ബാധകമല്ല |
01/01/2024 മുതൽ സർവ്വീസിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർക്ക് 2024 ലേക്കുള്ള ജീവൻ രക്ഷാ പദ്ധതി ബാധകമല്ല |
| കിഴിവ് നടത്തി ഒടുക്കേണ്ടത് |
2024 വർഷത്തേയ്ക്കുള്ള പ്രീമിയം 2023 നവംബർ മാസത്തെ ശബളത്തിൽ നിന്ന് ഡ്രോയിംഗ് & ഡിസ്റ്റേഴ്സിംഗ് ഓഫീസർമാർ കിഴിവ് നടത്തി 2023 ഡിസംബർ 31 നകം ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ 8011-00-105-89 ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. ശൂന്യവേതനാവധിയിലുളളവർ, അന്യത്ര സേവനത്തിലായിരിക്കുന്നവർ, സസ്പെൻഷനിലുളളവർ മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ 2023 ഡിസംബർ 31 - നകം സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി.ഡി.ഒ മുഖാന്തരമോ, നേരിട്ടോ 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. |
| Order ☛ |
Download - PDF (5 Page - 3MB) |
| Jeevan Raksha Scheme(GPAIS) - Related Downloads (Forms) |
| Jeevan Raksha Nomination Form ☛ |
Download - PDF (1 Page-26KB) |
| Jeevan Raksha Nomination Form ☛ |
Download - Excel (1 Page-16KB) |
| Application for Claim(For Accidents Claim-Form A) - Jeevan Raksha ☛ |
Download - PDF (2 Page-226KB) |
| Application for Claim(For Death other than due to Accident-Form B) - Jeevan Raksha ☛ |
Download - PDF (2 Page-223KB) |
| Claim Form(Claims on the basis of GPAI Scheme up to 31/03/2023) ☛ |
Download - PDF (2 Page-208KB) |
| Indemnity Bond - Jeevan Raksha ☛ |
Download - PDF (2 Page-59KB) |