Govt. Orders and Circulars - September 2023

ORDERS/Circulars - September 2023

Date GO & Circulars - September 2023
25-09-2023 Holiday for Miladi-i-Sherif (Birthday of Prophet Muhammed) shifted from 27/09/2023 to 28/09/2023 - ORDER G.O.(Ms)No.153/2023/GAD Dated, 25/09/2023
20-09-2023 MINISTERIAL TRANSFER | പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2023 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈനായി നടത്തുന്നത്‌ – സംബന്ധിച്ച്‌ - ORDER No.C3/8947/2023/DGE Dated, 20/09/2023
19-09-2023 Property Statement | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - ജീവനക്കാര്യം - 2022 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് SPARK മുഖാന്തിരം ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത് - സംബന്ധിച്ച് - Circular No.ഉപ.സി1/41/2023/ഉ.ഭ.പ.വ. Dated, 19/09/2023
18-09-2023 SENIORITY LIST | അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ – ഉത്തരവ്‌ - ORDER No.DGE/6170/2023-D3 Dated, 18/09/2023
18-09-2023 ജീവനക്കാര്യം- എച്ച്‌.എസ്‌.എ ഉര്‍ദു അദ്ധ്യാപകരുടെ 01/06/2018 മുതല്‍ 30/06/2023 വരെയുള്ള സീനിയോരിറ്റി പട്ടിക തയ്യാറാക്കുന്നത്‌-സംബന്ധിച്ച്‌ - Circular
16-09-2023 THE KERALA SERVICE RULES - SPECIAL CASUAL LEAVE TO EMPLOYEES WHO UNDERGO PACE MAKER IMPLANTATION - SANCTIONED - ORDERS ISSUED [Special Casual Leave for 21 Days - Under Rule 19, Section II, Appendix VII, Part I, KSR] - ORDER G.O.(P)No.99/2023/Fin Dated, 16/09/2023
16-09-2023 സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്‍റ്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌- സംബന്ധിച്ച്‌ - Circular
16-09-2023 എച്ച്‌.എസ്‌.എ. സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ 01/06/2018 മുതല്‍ 31/06/2023 വരെയുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്‌ സംബന്ധിച്ച്‌ - Circular
16-09-2023 Stock Register - പൊ.വി.വ. സ്കൂളുകളിലെ സ്റ്റോക്ക് രജിസ്റ്ററുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതും, പരിശോധനകൾ നടത്തുന്നതും - സംബന്ധിച്ച് - Circular No.DGE/13220/2021-H3 Dated, 16/09/2023
14-09-2023 NIPAH Virus Outbreak - Guidelines - Circular
12-09-2023 HM/AEO TRANSFER - പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍; ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേക്ക്‌ 2023-24 അദ്ധ്യയനവര്‍ഷത്തേക്കുള്ള സ്ഥലംമാറ്റം – ഹയര്‍ ഓപ്ഷന്‍ (1) അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌ - Circular No.D5/6/2023/DGE Dated, 12/09/2023
12-09-2023 PROBATION - മിനിസ്മീരിയല്‍ വിഭാഗം ഗസറ്റഡ്‌ ജീവനക്കാരുടെ നിരീക്ഷണ കാലം പൂര്‍ത്തീകരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്‌ - Circular No.DGE/12633/2023-D1 Dated, 12/09/2023
08-09-2023 MEDiSEP | Medical Insurance Scheme for State Government Employees and Pensioners - MEDISEP - Payment to Oriental Insurance Company Ltd. (OICL) for the continuation of Catastrophic procedures treatments - Sanctioned - Orders issued - ORDER G.O.(Rt)No.6416/2023/Fin Dated, 08/09/2023
07-09-2023 GPF Interest 7.1% | കേരള സംസ്ഥാന സർക്കാർ ജനറൽ പ്രോവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2023 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുളള പലിശ നിരക്ക് - ORDER G.O.(P)No.96/2023/Fin Dated, 07/09/2023
04-09-2023 Family Pension | കുടുംബ പെൻഷൻ അനുവദിക്കുന്നതിന് PPO-യുടെ സ്കാൻഡ് കോപ്പി പരിശോധിച്ച് ട്രഷറി തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു - ORDER G.O.(P)No.94/2023/Fin Dated, 04/09/2023
04-09-2023 KOOL BATCH 13 - NOTIFICATION | Help File - KOOL Registration
03-09-2023 Remote Area | ട്രൈബല്‍ റിമോട്ട്‌ ഏരിയ/ ദുര്‍ഘടം പിടിച്ച സ്ഥലം – മാനദണ്ഡം അംഗീകരിച്ച ഉത്തരവ്‌ – അനുബന്ധത്തില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.128/2023/GEDN Dated, 03/09/2023
02-09-2023 K-FON | കെ-ഫോണ്‍ പദ്ധതിയുടെ ഫലപ്രാപ്തിക്കായി എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും കെ-ഫോണ്‍ മുഖേന ലഭിക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് - Download
Date Related GO & Circularse 2023
01-09-2023 GO & Circulars - August 2023 - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !