Date |
GO/Circulars |
27-06-2022 |
KOOL - 9th Batch - Date of Registration - Download |
27-06-2022 |
Liability Court Order - Download - Civil Appeal No.7115 of 2010 |
25-06-2022 |
HM/AEO Promotion - ORDER No.D5/01/2022/DGE Dated, 25/06/2022 |
25-06-2022 |
HST English - സംസ്ഥാനത്തെ ഹൈസ്‍കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് - ORDER G.O.(Rt) No.3761/2022/GEDN Dated, 25/06/2022 |
25-06-2022 |
Aided School Reservation - പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ - ORDER G.O.(Ms) No.111/2022/GEDN Dated, 25/06/2022 |
25-06-2022 |
Higher Secondary - Press Release on Caste Certificate during Admission Time പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്തു വില്ലേജ് ഓഫിസുകളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫിസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ് - Download |
25-06-2022 |
LSGD - ഏകീകൃത പൊതു സർവീസിൽ തസ്തികകൾ സൃഷ്ടിച്ചും അപ്ഗ്രേഡ് ചെയ്തും ഉത്തരവ് - ORDER G.O.(Ms) No.134/2022/LSGD Dated, 25/06/2022 | Download |
24-06-2022 |
Inter District Transfer - അന്തർജില്ല സ്ഥലം മാറ്റത്തിന് നിഷ്കർഷിച്ചിട്ടുള്ള അഞ്ച് വർഷ സേവന കാലയളവ് കണക്കാക്കുന്നത് സംബന്ധിച്ച 16/03/1996 ലെ സ.ഉ.(കൈ) നം.11/1996/ഉഭപവ നമ്പർ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.15/2022/P&ARD Dated, 24/06/2022 |
24-06-2022 |
KTET - കെ ടെറ്റ് കാറ്റഗറി 3 കരസ്ഥമാക്കിയ ഭാഷാധ്യാപകരെ കാറ്റഗറി 4 പാസാകുന്നതില്‍ നിന്നും ഒഴിവാക്കിയും ഹൈസ്‍കൂള്‍ തലം വരെയുള്ള സ്‍പെഷ്യലിസ്റ്റ് അധ്യാപകര്‍ കാറ്റഗറി 4 പാസാകുന്നത് നിഷ്‍കര്‍ഷിച്ച് ഉത്തരവ് - ORDER G.O.(Ms) No.109/2022/GEDN Dated, 24/06/2022 | Download |
23-06-2022 |
MEDiSEP - Premium Deduction from the Salary of June 2022 and Pension of July 2022 - ORDER G.O.(Rt)No.4600/2022/FIN Dated, 23/06/2022 |
22-06-2022 |
DEO Transfer and Promotion - ORDER G.O.(Rt) No.3726/2022/GEDN Dated, 22/06/2022 | Download |
21-06-2022 |
SSLC Say Examination July 2022 Notification - E.X/C.G.L(1)/27001/2022/C.G.E Dated, 21/06/2022 |
21-06-2022 |
Teachers Intra District Online Transfer - 2022-23 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യൂജില്ലാതല ഓണ്‍ലൈന്‍ സ്ഥലംമാറ്റം - അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതു-സംബന്ധിച്ച് - Circular No.A5/3558/2022/DGE Dated, 21/06/2022 | Download |
20-06-2022 |
K-TET - കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം NCTE നിഷ്കര്‍ഷിച്ചിട്ടുള്ള അധ്യാപക യോഗ്യതയില്‍ SC/ST/OBC/PH വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് കെ-ടെറ്റ് പരീക്ഷ നിലവില്‍ വന്ന തിയതി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിച്ച് ഉത്തരവാകുന്നു - ORDER G.O.(Rt)No.108/2022/GEDN Dated, 20/06/2022 | Download |
20-06-2022 |
Aided School - എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്ന കാലയളവ് (Retrenched Period) ക്രമീകരിക്കുന്നത് - നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.7/2022/GEDN Dated, 20/06/2022 | Download |
17-06-2022 |
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് -വകുപ്പ് തലവന്മാർ സർക്കാരിനെ അഭിസംബോധന ചെയ്യുന്നത് -ഓഫീസ് നടപടി ഗ്രന്ഥത്തിലെ നിർദേശങ്ങൾ പാലിക്കുന്നത് -സംബന്ധിച്ച് - Circular Rules-2/166/2021/P&ARD Dated, 17/06/2022 |
16-06-2022 |
NMP - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി – 2022-2023 – ഫണ്ട് വിനിയോഗം – ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.3633/2022/GEDN Dated, 16/06/2022 | Download |
14-06-2022 |
SSLC Examination MARCH 2022 - Revaluation/Photocopy/Scrutiny - Applications - Circular - Click Here |
14-06-2022 |
Aided HSE - പൊതുവിദ്യാഭ്യാസ വകുപ്പ് - എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ക്ലർക്ക്, ലൈബ്രേറിയൻ, ടൈം മീനിയൽ(എഫ്.റ്റി.എം) തസ്തികകൾ സൃഷ്ടിച്ച് അപ്രകാരം ബഹു. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങൾ നടപ്പിലാക്കി ഉത്തരവാകുന്നു - - ORDER G.O.(Ms) No.106/2022/GEDN Dated, 14/06/2022 |
16-05-2022 |
Designation Seal - ഓഫീസ് മേലധികാരികളും ഗസ്റ്റഡ് ഉദ്യോഗസ്ഥരും - ഡെസിഗ്നേഷൻ സീൽ - പേരും പെൻ നമ്പറും- സംബന്ധിച്ച് - Circular No.O&M(1)/5883/2022/DGE Dated, 16/05/2022 |
13-05-2022 |
SCHOOL MANUAL [Draft] - അഭിപ്രായ സ്വരൂപീകരണം - സംബന്ധിച്ച് - Circular No.Q.I.P(1)/457462/2022/DGE Dated, 13/05/2022 |
11-05-2022 |
SCHOOL MANUAL [Draft] - CLICK HERE |
11-05-2022 |
Pension Arrear - പതിനൊന്നാം ശമ്പള പരിഷ്ക്കരണ ശുപാർശയിന്മേൽ പെൻഷനും മറ്റു പെൻഷൻ ആനുകൂല്യങ്ങളും പരിഷ്ക്കരിച്ചത് - കുടിശ്ശികകളുടെ മൂന്നും നാലും ഗഡുക്കൾ വിതരണം ചെയ്യുന്നത് - സംബന്ധിച്ച് - No.TRY/1955/2022-E1 Dated,11/05/2022 |
10-05-2022 |
DPC (Lower) 2022 - CR Details Reg - No.D6/3929/2022/DGE Dated,10/05/2022 |
09-05-2022 |
മലയാളഭാഷയിലെ ലിപിപരിഷ്കരണം-മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - ORDER G.O.(P)No.4/2022/P&ARD Dated, 09/05/2022 |
07-05-2022 |
Fitness - School Buildings - 2022-23 അധ്യയന വർഷം സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച് - No.H(2)/5594/2022/DGE(2) Dated,07/05/2022 FORMS - Application for Fitness Certificate of School Buildings |
07-05-2022 |
പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനവകുപ്പ് - മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ സ്ഥലം മാറ്റം മുഖേനയുള്ള നിയമനം - 2022-23 ലേക്കുള്ളത് സംബന്ധിച്ച് - Circular No.A2/5966/2022/DGE Dated,07/05/2022 |
07-05-2022 |
Aided School - Increment/Salary Arrear - Clarification - No.DGE.3900/2022-H5 Dated,07/05/2022 |
06-05-2022 |
Aided School - Primary HM PROMOTION - Instructions - Circular No.J1/218/2021/GEDN Dated 11/04/2022 | No.H(2)/42465/2019/DGE/K.Dis Dated, 06/05/2022 |
06-05-2022 |
PR 2019 - Health Services - Pay and Allowances - Modified - Orders issued - ORDER G.O.(Ms)No.73/2022/(16)/Fin Dated 06-05-2022 |
05-05-2022 |
PF - Implementation of Rule 9D Income Tax Rules 1962 - Interest on provident fund contribution - Instruction issued - Circular No.36/2022/Fin Dated 05-05-2022 |
04-05-2022 |
LSS & USS Exam May-2022 Notification - Date of Exam 25/06/2022 - No.E.X/H1/11026/2022/CGE Dated,04/05/2022 |
03-05-2022 |
Teachers Vacation Training - Instructions - Circular No.P3-2183/2022/SSK Dated,03/05/2022 |
02-05-2022 |
General Administration Department – Holiday for Ramzan on 03/05/2022 - ORDER G.O (Rt) No.1808/2022/GAD Dated,02/05/2022 |
28-04-2022 |
Integrated Financial Management System (IFMS) - Preparation of HR Claims other than pay and allowances (like TA, MR, GPF etc) in SPARK with document upload facility and submission of paperless bills - Piloting the same in Finance and Treasury Departments - Approved - Orders issued - ORDER G.O.(Ms)No.67/2022/Fin Dated 28-04-2022 SPARK - A NEW MODULE FOR “PAPERLESS SUBMISSION OF NON HR CLAIMS WITH DOCUMENTS UPLOADING FACILTY” |
26-04-2022 |
Vehicle Tax - Autism, Multiple Disability, Cerebral Palsy, Mental Retardation(Physically Handicapped Person) ഉള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 7 ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതി ഒഴിവാക്കി സർക്കാർ - 01/03/2022 മുതൽ പ്രാബല്യമുണ്ടായിരിക്കും - (ii) the owner of the vehicle shall be eligible for tax exemption for only one vehicle; (iii) a certificate issued by a Medical Board in Government sector to the effect that the owner of the vehicle is suffering from autism or cerebral palsy or Multiple Disabilities or Mental Retardation having not less than 40% disability, shall be produced - Notification G.O.(P)No.13/2022/TRANS Dated 26/04/2022 [S.R.O. No.400/2022] |
25-04-2022 |
Primary HM Promotion 2022-23- Final Seniority List [PALAKKAD] - ORDER No.A2/5467/2020 Dated 25-04-2022 |
23-04-2022 |
Biometric Punching - ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം നിലവിൽ സ്ഥാപിച്ചിട്ടുളളതും സ്പാർക്ക് മുഖേന ശമ്പളം ലഭ്യമാക്കുന്ന എല്ലാ ഓഫീസുകളും അടിയന്തിരമായി ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി ഉത്തരവ് - Order G.O.(Rt)No.1679/2022/GAD Dated, 23/04/2022 |
23-04-2022 |
Assigning DDO charge to Aided School / College Teachers who are given the charge of HM/Principal of Schools / Colleges - Time limit fixed - Instructions - Issued - Circular No.34/2022/Fin Dated 23-04-2022 |
22-04-2022 |
22/27 Years HM Grade - Instructions - No.C2/52/2021/GEDN Dated, 22/04/2022 |
21-04-2022 |
Aided School Teachers Arrear Salary reg - No.L1/177/2021/GEDN Dated, 21/04/2022 |
19-04-2022 |
Admission 2022-23/Promotion Guidelines - 2022 -23 അദ്ധ്യയന വർഷത്തെ അഡ്മിഷൻ/പ്രൊമോഷൻ നടപടികൾ മാർഗനിർദേശങ്ങൾ - Circular No.Q.I.P(1)/457454/2022/DGE Dated, 19/04/2022 Click Here - PROMOTION LIST - PDF |
18-04-2022 |
KER Amendment 2022 - Notification [Staff Fixation] - G.O.(P) No.5/2022/GEDN Dated 18/04/2022 [S.R.O No.375/2022] Click Here - No.H2/5595/2022/DGE Dated 10/05/2022 |
18-04-2022 |
പങ്കാളിത്ത പെൻഷൻ പദ്ധതി - മൊബിലിറ്റി ആനുകൂല്യത്തിനായുളള ഓപ്ഷൻ ഫോം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (Statutory Pension Option Form) - Circular No.33/2022/Fin Dated 18/04/2022 |
27-09-2013 |
Maintenance Grant for Aided Schools - revision in the rates - Order G.O.(P)No.261/13/G Edn Dated, 27/09/2013 |
08-03-2022 |
Study Tour/Excursion | Higher Education Department - Granting permission for study tour/excursion to students of higher education institutions including professional colleges in the State – Sanctioned – Orders Issued - ORDER G.O.(Rt) No.379/2022/HEDN Dated, 08-03-2022 |
07-03-2022 |
CR - ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍ 2022 - HM/AEO മാരുടെ കോൺഫിഡൻഷ്യൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - Circular No.AD.D3/230203/2022/HSE/DGE(2) Dated, 07-03-2022 Click Here - Confidential Report - CR |
05-03-2022 |
TIME TABLE - Annual Exam Time Table 2021-22 Std 1 to 9 - Circular No.QIP.(1)/412014/2022/DGE Dated, 05-03-2022 |
05-03-2022 |
Uniform - Bank Account - 2021-22 അധ്യയനവര്‍ഷത്തില്‍ യൂണിഫോമിനായി അനുവദിച്ച തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറുന്നത് സംബന്ധിച്ച് - Circular No.S.P.2/14602/2021/DGE Dated, 05-03-2022 |
04-03-2022 |
HM/AEO - Promotion/Transfer and Postings - ORDER No.D5/266/2021/DGE Dated, 04/03/2022 |
03-03-2022 |
NPS - ജീവനക്കാരുടെ എന്‍ പി എസ് വിഹിതം സമയബന്ധിതമായി പ്രാണ്‍ അക്കൗണ്ടിലേക്ക് അടക്കുന്നത് സംബന്ധിച്ച് - Circular No.15/2022/Fin Dated, 03/03/2022 |
03-03-2022 |
CR-DPC HIGHER/LOWER | ഡി.പി.സി (ഹയർ/ലോവർ) -2022 കോൺഫിഡൻഷ്യൽ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച് - No.D6/11179/2021/DGE Dated, 03/03/2022 |
02-03-2022 |
NMMSE Examination 2022 - Time Table - No.H3/42031/2021/CGE Dated, 02/03/2022 |
28-02-2022 |
പൊതുവിദ്യാഭ്യാസ വകുപ്പ് - സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം - ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലയങ്ങളുടെ സംയോജനം - അധിക തസ്തിക നിർണ്ണയം - സംബന്ധിച്ച് - Circular No.S3(b)-357338/2021/DGE Dated, 28/02/2022 |
28-02-2022 |
HSST Daily Wages Appointment - Clarification - Circular No.ACD.C1/231720/2022/HSE Dated, 28/02/2022 |
24-02-2022 |
Inter District Transfer - New Guidelines - Circular No.A1/7906/2020/DGE Dated, 24/02/2022 |
23-02-2022 |
DA - 01/01/2010 മുതൽ 01/01/2017 വരെയുളള ക്ഷാമബത്ത കുടിശ്ശിക പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവാകുന്നു - ORDER G.O.(P)No.22/2022/Fin Dated 23-02-2022 |
23-02-2022 |
പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വരെയുള്ള വിദ്യാഭ്യാസ ഏകീകരണത്തിനായി ഗവ.സെക്രട്ടറിയേറ്റിൽ രൂപീകരിച്ചിട്ടുള്ള പ്രത്യേക സെല്ലിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സ്പെഷ്യൽ റൂൾ തയ്യാറാക്കുന്നതിനുമായി കോർ കമ്മിറ്റി രൂപീകരിച്ച ഉത്തരവ് - ORDER G.O.(Rt)No.1030/2022/GEDN Dated 23-02-2022 |
22-02-2022 |
Little Kites - Registration of new units and admission for 2021 - 24 Batch - Circular No.KITE/2022/1562(9) Dated, 22/02/2022 |
19-02-2022 |
Provisional Seniority List of Headmaster/AEO for the period from 01/01/2019 to 31/12/2021 - No.D4/2798/2022/DGE Dated, 19/02/2022 |
19-02-2022 |
Statement of facts - പൊതുവിദ്യാഭ്യാസ വകുപ്പ് ബഹു. ഹൈക്കോടതിയിലും, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും നിലനിൽക്കുന്ന കേസുകളിൽ എതിർ സത്യവാങ്മൂലവും, കാര്യവിവരണ പത്രികയും ഫയൽ ചെയ്യുന്നത് - സംബന്ധിച്ച് - Circular No.L.C(1)/365001/2022/DGE Dated, 19/02/2022 |
18-02-2022 |
Revision of pay & allowances of University Employees of the State - Recommendations of the Eleventh Pay Revision Commission - Implementation - Orders issued - ORDER G.O.(P)No.21/2022/Fin Dated 18-02-2022 |
18-02-2022 |
SPARK - Integration of Sandes messaging app with SPARK - Further instructions issued - Reg - Circular No.10/2022/Fin Dated, 18/02/2022 |
18-02-2022 |
School Open Further Guidelines - സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ - Circular No.QIP(1)/247365/2021 Dated, 18/02/2022 |
18-02-2022 |
MDMS - PFMS Portal User Guide |
17-02-2022 |
Notional Senior/Selection Grade | ധനകാര്യ വകുപ്പ് - 2014 ശമ്പളപരിഷ്കരണം - സീനിയർ/സെലക്ഷൻ ഗ്രേഡുകൾ ലഭിക്കുന്നതിനു മുമ്പ് HM ആയി പ്രൊമോഷൻ ലഭിച്ചിട്ടുളള പ്രൈമറി/സെക്കൻ്ററി സ്കൂൾ അധ്യാപകർക്ക് നോഷണൽ ഗ്രേഡ് അനുവദിച്ചുകൊണ്ടുളള 10/06/2019 ലെ ജി.ഒ.(പി) നം.66/2019/ഫിൻ സർക്കാർ ഉത്തരവിന് ഭേദഗതി വരുത്തി - ഉത്തരവ് - ORDER G.O.(P)No.20/2022/Fin Dated 17-02-2022 |
17-02-2022 |
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ കാലാവധി ദീർഘിപ്പിച്ച ഉത്തരവ് - ORDER G.O.(Rt)No.900/2022/GEDN Dated 17-02-2022 |
16-02-2022 |
COVID 19 - WORK FROM HOME - വർക്ക് ഫ്രം ഹോം :- മുൻപ് അനുവദിച്ചിരുന്ന എല്ലാ തരം Work from Home ഉം നിർത്തലാക്കി. [നിലവിൽ Work from Home വ്യവസ്ഥയിൽ ജോലി ചെയ്ത് വരുന്നവർ 17/02/2022 ന് ജോലിക്ക് ഹാജരാകണം] - ORDER G.O.(Rt) No.154/2022/DMD Dated, 16/02/2022 |
15-02-2022 |
Stop issuing Location Certificate, Residential Certificate, Life Certificate from Revenue Department - റവന്യൂ വകുപ്പ് - സർട്ടിഫിക്കറ്റുകൾ/സേവനങ്ങൾ നല്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിൽ നിന്നും നല്കുന്ന ലൊക്കേഷൻ സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കിയ ഉത്തരവ് - ORDER G.O.(Ms) No.45/2022/RD Dated, 15/02/2022 |
15-02-2022 |
Period of Special Casual Leave - Clarification regarding accrual of earned leave | സ്പെഷ്യൽ കാഷ്വൽ ലീവ് - ആർജ്ജിതാവധിയ്ക്ക് (Earned leave) യോഗ്യസേവന കാലമായി പരിഗണിക്കില്ല - Special Casual Leave period will not count for Earned Leave Calculation - ORDER G.O.(P)No.17/2022/Fin Dated, 15/02/2022 | Kerala Service Rules - Period of Leave without allowances - Reckoning for Service benefits - Clarification - CircularNo.72/2005/Fin Dated 30-12-2005 |
14-02-2022 |
Govt.Order-LPST/UPST Category Change
- No.H(2)/341758/2021/DGE Dated 14/02/2022 |
14-02-2022 |
ICT Procurement to Schools - Govt. Order (Revised)
- ORDER G.O.(Rt)No.830/2022/G.Edn Dated 14/02/2022 |
09-02-2022 |
ഭാഷാപ്രതിജ്ഞ - Circular No.O.L.4/4/2022/P&ARD Dated,09/02/2022 |
08-02-2022 |
TEXT BOOK Distribution 2022-23 - Instructions - Circular No.A2/39/2021/TBO Dated,08/02/2022 |
07-02-2022 |
KTET FEBRUARY 2022 - Notification - No.E.X/C.G.L(2)/2500/2022/C.G.E Dated,07/02/2022 |
05-02-2022 |
COVID 19 - 2022 ഫെബ്രുവരി 7 തിങ്കളാഴ്ച മുതല്‍ 10,11,12 ക്ലാസ്സുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്നതാണ് - Circular No.QIP(1)247365/2022/DGE Dated, 05/02/2022 |
04-02-2022 |
PSC Verification - E service book instructions/new form - Personal Memorandum |
04-02-2022 |
THE RIGHT OF CHILDREN TO FREE AND COMPULSORY EDUCATION KERALA RULES 2010 |
01-02-2022 |
ഉദ്യോഗസ്ഥ ഭരണപരിഷ്കാര(ഔദ്യോഗികഭാഷ) വകുപ്പ് - ഇംഗ്ലീഷിലെ ദീർഘരൂപങ്ങൾക്ക് സമാനമായ ചുരുക്കരൂപങ്ങൾ മലയാളലിപിയിലെഴുതണമെന്ന നിർദ്ദേശം പാലിക്കുന്നത്
സംബന്ധിച്ച് - No.DGE/1767/2022-H3 Dated, 01/02/2022 |
31-01-2022 |
No.O&M(1)/1479/2022/DGE Dated, 31/01/2022 - സർക്കാരിൽ നിന്നുളള എല്ലാ ഔദ്യോഗിക രേഖകളും വ്യക്തവും ലളിതവുമായ ഭാഷയിൽ ആയിരിക്കണമെന്നത് സംബന്ധിച്ച് - Circular No.128/A.R13(2)/21/P&ARD Dated, 01/09/2021 |
24-01-2022 |
COVID 19 - കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ - പരിഷ്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ [40% ല്‍ കുറവ് ഹാജര്‍ രേഖപ്പെടുത്തിയ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം] - ORDER G.O.(Rt)No.84/2022/DMD Dated, 24/01/2022 |
22-01-2022 |
Pre Primary Policy Making - Order G.O.(Ms)No.16/2022/GEDN Dated,22/01/2022 |
21-01-2022 |
COVID 19 - School Functioning Guidelines |
19-01-2022 |
Republic Day 2022 - Instructions |
18-01-2022 |
Property Statement 2021 |
15-01-2022 |
Persons in Government Service who attain the age of 50 years shall be eligible for permanent exemption from passing the obligatory departmental tests [50 വയസ്സ് Departmental Test ഒഴിവാക്കി] - ORDER G.O.(P) No.2/2022/P&ARD Dated 15-01-2022 |
07-01-2022 |
SPARK | സ്പാർക്ക് ഐഡി. പെൻ സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ - പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - Circular No.1/2022/Fin Dated 07-01-2022 |
04-01-2022 |
COVID 19 | കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ - പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - Order G.O.(Rt) No.8/2022/DMD Dated 04-01-2022 |
01-01-2022 |
Medical Insurance Schemes to State Government Employees and Pensioners - MEDISEP - Implementation through Oriental Insurance Company Ltd. (OICL) - Approved - Orders issued - Order G.O.(P) No.1/2022/Fin Dated 01-01-2022 [Data Collection Last Date extended to 10/01/2022] |
01-01-2022 |
Government of Kerala Dairy - 2022 |